എനിക്ക് പാശ്ചാത്തപിക്കണം-പക്ഷേ

പ്രഭാഷകന് : മുഹമ്മദ്‌ സ്വാലിഹ്‌ അല്‍-മുന്‍ജിദ്‌

പരിഭാഷ: ഇല്‍മീസ് കോളിഫ്

വിേശഷണം

എനിക്ക് പാശ്ചാത്തപിക്കണം-പക്ഷേ:-പാപങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്നതിലെ അപകടത്തെ കുറിച്ചും പാശ്ചാതാപത്തിന്‍റെ നിബന്ധനകളും മാനസ്സിക സംസ്കരണവും വിശദീകരിക്കുന്ന ഈ പ്രബന്ധം പാശ്ചാത്തപിക്കുന്നവര്‍ക്കുള്ള ഫത്ത്’വകളും ഉല്‍കൊള്ളുന്നു

Send a comment to Webmaster

ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും
2
താങ്കളുടെ അഭിപ്രായം