റമദാനും പ്രവാചകന്‍(സ)യും

പ്രഭാഷകന് : ഫൈസല്‍ ഇബ്നു അലി ബഗ്ദാദി

പരിഭാഷ: കൗഥര്‍ ഇബ്നു ഖാലിദ്

പരിശോധന: നുഅ്‌മാന്‍ ഇബ്നു അബുല്‍ ബഷര്‍ - മുഹമ്മദ് ശംസുല്‍ഹഖ് സ്വിദ്ദീഖ്

Sources:

ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

വിേശഷണം

റമദാനും പ്രവാചകന്‍(സ)യും എന്ന ഈ പുസ്തക്ത്തില്‍ പ്രസ്തുത മാസത്തില്‍ നബി(സ)യുടെ ചര്യകളും അവിടുത്തെ ശ്രദ്ധയും എത്രമാത്രം ഉണ്ടായിരുന്നു എന്ന് വിവരിക്കുന്നു.

ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും
2