دعوة للمتميزين في الترجمة بأي لغة وللباحثين الشرعيين للترشح أو ترشيح أحد الأصدقاء لأحد الفرص الوظيفية المتاحة : انقر هنـــــــــــــــــــــــــا

ധാരാളം ആളുകള്‍ നിസ്സാരമാക്കിയ നിഷിദ്ധകാര്യങ്ങള്‍

പ്രഭാഷകന് : മുഹമ്മദ്‌ സ്വാലിഹ്‌ അല്‍-മുന്‍ജിദ്‌

പരിഭാഷ: മുഹമ്മദ് മുസ്ലിം ഷാഹീന്‍

പരിശോധന: അലി റിള ഷാഹീന്‍

Sources:

ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

വിേശഷണം

ധാരാളം ആളുകള്‍ നിസ്സാരമാക്കിയ നിഷിദ്ധ കാര്യങ്ങള്‍:ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ടതും നിഷിദ്ധമായതും എന്നാല്‍ ജനങ്ങള്‍ സാര്‍വ്വത്രികമാ‍ായി ചെയ്തുകൊണ്ടിരിക്കുന്നതുമായ ധാരാളം നിഷിദ്ധകാര്യങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്

ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും
2
താങ്കളുടെ അഭിപ്രായം