ഫാതിഹ,അമമ ജുസ്’അ എന്നിവക്ക് റഷ്യന്‍ ഭാഷയിലുള്ള പരിഭാഷ.

Sources:

മലിക്‌ ഫഹദ്‌ പ്രിന്‍റിങ്ങ്‌ കോം,പ്ലെക്സ്‌ ഫോര്‍ ഹോലി ഖുര്‍ആന്‍

വിേശഷണം

ഫാതിഹ,അമമ ജുസ്’അ എന്നിവക്ക് റഷ്യന്‍ ഭാഷയിലുള്ള പരിഭാഷ.കമ്പ്യൂട്ടര്‍ CD യുടെ സഹായത്തോടെ ,സൂക്ഷമായും അക്ഷര സ്ഫുടതയോടെ ഖുര്‍’ആന്‍ പഠിക്കാന്‍ മദീനയിലെ കിംഗ് ഫഹദ് ഖുര്‍’ആന്‍ പ്രിന്റ്റിംോഗ് പ്രസ്സില്‍ തയ്യാറാക്കിയ പ്രോഗ്രാം ആണ് ഇത്. ഖുര്‍’ആന്‍ വചനങ്ങള്‍ ആവര്ത്തി ച്ച് കേള്ക്കാ നുള്ള സംവിധാനം, പ്രസിദ്ധ ഖാരിഉകളുടെ പാരായണം,പൊതുജനങ്ങള്ക്കും കുട്ടികള്ക്കും ഖുര്‍’ആന്‍ പഠിക്കാനും അര്ഥം മനസ്സിലാക്കുവാനും വേണ്ടി ലളിതമായ രീതിയിലാണ് ഇത് തയ്യാറാക്കിയത്.ഇത് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഫോള്ഡഉര്‍ പൂര്ണ്ണുമായും ലോഡ് ചെയ്ത്ru_CD_Quran.part1.rar setup.exe.ക്ലിക്ക് ചെയ്യുക. ഇത് കോപ്പിയെടുക്കാന്‍ മുകളില്‍ പറഞ്ഞപോലെ ചെയ്ത ശേഷംrar ഡ്രാഗ് ചെയ്ത് (CTRL+A)
Winrar സഹായത്തോടെ സി.ഡിയിലേക്ക് കോപ്പി ചെയ്യുക.

Send a comment to Webmaster

-
4
താങ്കളുടെ അഭിപ്രായം