ഇസ്ലാമിന്‍റെ സുരക്ഷക്ക് പ്രവാചകരുടെ മാര്‍ഗ്ഗം

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

ഇസ്ലാമിന്‍റെ സവിശേഷമായ ഗുണ വിശേഷണങ്ങള്‍ക്ക് ചേരാത്ത കാര്യങ്ങളെ അതിലേക്ക് ചേര്‍ത്തി പറയുകയും അതിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യാതിരിക്കാന്‍ പ്രവാചകന്‍ (സ)സ്വീകരിച്ച മാര്‍ഗ്ഗങ്ങളും രീതിയും വിവരിക്കുന്നു. പരിശുദ്ധമായ ആ പ്രവാചകരുടെ ചരിത്രം അതാണ് വ്യക്തമാക്കുന്നതും. 1429 റബീഉല് അവ്വല് മൂന്നിന് ഷര്ഖുല്‍ ഔസത്ത് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്.

താങ്കളുടെ അഭിപ്രായം