പുതുവത്സര ചിന്തകള്‍

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

പുതുവത്സര ചിന്തകള്‍:-അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മുസ്ലീംകള്‍ ഇന്ന് പുതുവര്‍ഷത്തിന്‍റെ ആരംഭത്തിലാണ്. ദിവസങ്ങളും മാസങ്ങളും വളര വേഗത്തില്‍ കടന്നുപോകുന്നു.അവയില്‍ നിന്ന് ഗുണപാഠമുള്‍കൊള്ളുകയും അല്ലാഹുവിലേക്കുള്ള മടക്കത്തിനൊരുങ്ങുകയും പരലോകത്തിലേക്കുള്ള പാഥേയമൊരുക്കി വെക്കുകയും ചെയ്യുക.

താങ്കളുടെ അഭിപ്രായം