പ്രവാചകന്‍റെ അനുചരന്‍മാര്‍

വിേശഷണം

പ്രവാചകന്‍റെ അനുചരന്‍മാര്‍:-ഈ സമുദായത്തിലെ ഏറ്റവും ശേഷ്ഠരായ ഒരുപാട് മഹത്വം കല്‍പ്പിക്കേണ്ട വ്യക്തികളാണ് സ്വഹാബികള്‍. അവരെ നാം യഥാവിധം ആദരിക്കേണ്ടതും സ്നേഹിക്കേണ്ടതുമാണ്. എന്നാല്‍ അതില്‍ അതിരു കവിയാന്‍ പാടില്ല. സ്വഹാബിമാരുടെ പ്രത്യേകതകളും ശ്രേഷ്ഠതകളും വിവരിക്കുന്ന ഗ്രന്ഥമാണിത്.

താങ്കളുടെ അഭിപ്രായം