മലക്കുകളിലുള്ള വിശ്വാസം

വിേശഷണം

മലക്കുകള്‍, അവരുടെ എണ്ണം, പേര്,സ്ഥാനം, ധര്‍മ്മങ്ങള്‍ മുതലായവ വിവരിക്കുന്ന ഈ ഗ്രന്ഥം മുഹമ്മദ് ഇബ്’റാഹീം തുവൈജിരിയുടെ ഫിഖ്ഹുല്‍ ഇസ്ലാമി എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള പരിഭാഷയാണ്.

താങ്കളുടെ അഭിപ്രായം