ഇസ്ലാമാകുന്ന മഹാനുഗ്രഹം

വിേശഷണം


ഇസ്ലാമാകുന്ന മഹാനുഗ്രഹം

അല്ലാഹു തന്റെ ദാസന്മാര്ക്ക് നല്കിയ മഹാ അനുഗ്രഹമാണ് ഇസ്ലാമെന്നും അതിന്ല് ആ മതം ശിരസ്സാവഹിച്ച് ജീവച്ച് അല്ലാഹുവിന് നന്ദി ചെയ്യാന് ശ്രമിക്കണം എന്നും ദീനീ നിര്ദ്ദേശങ്ങള് പാലിച്ചും പ്രവാചകന്(സ) അനുധാവനം ചെയ്തുമാണ്
അല്ലാഹുവിന് നന്ദി ചെയ്യേണ്ടതെന്നും ഉണര്ത്തുന്നു. അപ്രകാരം പൂര്വ്വീകരായ സഹാബികള് ഈ മതത്തില് നിന്ന് പിന്തിരിയാനായി ശത്രുക്കളാല് കഠിനമായി പരീക്ഷിക്കപ്പെട്ടുവെങ്കിലും അവര് വിസിമ്മതിച്ച ചരിത്രവും മതമുറുകെപിടിക്കുകയാണ് അവരെല്ലാം ചെയ്തതെന്നും വസ്തു നിഷ്ഠമായി വിവരിക്കുന്നുയ

താങ്കളുടെ അഭിപ്രായം