കിത്താബു ത്വഹാറ(ശുദ്ധീകരണം) യുടെ വിവരണം- റൗളുല്‍ മുറബഅ് എന്ന ഗ്രന്ഥത്തില്‍ നിന്ന്

വിേശഷണം

അലാമാ ശറഫുദ്ദീന്‍ അബിനജാ മൂസ ഇബ്’നു അഹമ്മദ് ഇബ്’നു മൂസ സാലിമിന്‍റെ സാദുല്‍ മുസ്തഖ്നിഅ് എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്‍റെ വിവരണമാണ് മന്‍സ്വൂര്‍ അല്‍ബഹൂതി രചിച്ച റൗളുല്‍ മുറബഅ് എന്ന ഗ്രന്ഥം.പ്രസ്തുത ഗ്രന്ഥത്തിലെ ശുദ്ധീകരണത്തെ കുറിച്ചുള്ള വിഷയത്തിന് ശൈഖ് ഇബ്’നു ബാസ് നല്‍കിയ വിവരണമാണിത്.

താങ്കളുടെ അഭിപ്രായം