ദുല്‍ഹജ്ജിലെ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠതകള്‍

വിേശഷണം

ആരാധനകള്‍ക്ക് പ്രത്യേക പ്രതിഫലം ലഭിക്കുന്ന ശ്രേഷ്ഠദിനങ്ങളാണ് ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍.ഇഹലോക ദിവസങ്ങളിലെ ശ്രേഷ്ഠമായ ദിവസങ്ങളായ പ്രസ്തുത ദിനങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രവാചകന്‍ വളരെയധികം പ്രോത്സാഹിപ്പിച്ചു.പ്രസ്തുത ദിനങ്ങളുടെയും അവയിലെ പുണ്യകര്‍മ്മങ്ങളുടെയും ശ്രേഷ്ഠതകള്‍ വിവരിക്കുന്ന പ്രഭാഷണമാണിത്.

താങ്കളുടെ അഭിപ്രായം