ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 153

 • MP3

  ഒരു സഹാബിയുടെ ഇസ്ലാം മതാശ്ളേഷണം. സൌദി അറേബ്യയിലെ റേഡിയോ പ്രക്ഷേപണ നിലയം തയ്യാറാക്കിയ ഒരു പരന്പരയാണിത്. ഓരോ സഹാബിമാര് ഇസ്ലാം സ്വീകരിച്ച ചരിത്രത്തിനെ ആധാരമാക്കി ത്യ്യാറാക്കിയത് . ഡോ.ഹസന് ഹബ്ഷീ യാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 • MP3

  ഇസ്ലാം വിഭാവനം ചെയ്യുന്ന ജീവിത സൌഭാഗ്യം നേടിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും അല്ലാഹു വിവിരിച്ചിരിക്കുന്നു.അല്ലാഹു പറയുന്നു, സത്യവിശ്വാസികളെ , നിങ്ങള്‍ക്ക് ജീവിതം നല്‍കാന്‍ അല്ലാഹുവും അവന്‍റെ ദുതനും നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യുക. നിങ്ങള്‍ അറിയുക. നിശ്ചയം അല്ലാഹു മനുഷ്യനും അവന്‍റെ മനസ്സിനുമിടയില്‍ മറയിടുന്നതാണ്. അവന്‍റെ അടുക്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതും. ( അന്ഫാല് 24 )

 • MP3

  ഇസ്ലാമിന്‍റെ മഹത്വം ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബിന്‍റെ -അല്‍ രിസാല - എന്ന ലേഖനത്തില്‍ വിവരിക്കുന്ന ഇസ്ലാമിന്‍റെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു. പൂര്‍വ്വ സൂരികളുടെ മാര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടേണ്ട വിവിധ വഴികളെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കപെടുന്നു. ഇസ്ലാമിന്‍റെ ശ്രേഷ്ഠതകളും മഹത്വങ്ങളും ഇതില്‍ വിവരിക്കപ്പെടുന്നു. മഹാപാപമായ ബിദ്അത്തുകളെ കുറിച്ചും സ്തത്തിന്‍റെ അടയാളങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍ഗണനാ ക്രമം അനുസരിച്ച് സ്വീകരിക്കപ്പെടേണ്ട പരിഹാര മാര്‍ഗ്ഗങ്ങളും വിവരിച്ചിട്ടുണ്ട്.

 • MP3

  മുസ്ലിംകള്‍ക്കു പരസ്പരമുള്ള അവകാശങ്ങള്‍ അല്ലാഹുവിനെ അനുസരിക്കല്‍ തന്‍റെ ദാസന്മാര്‍ക്ക് നിര്‍ബന്ധമാക്കപ്പെടുകയും അവനെ ധിക്കരിക്കുന്നത് നിഷിദ്ധമാക്കപ്പെടുകയും ചെയ്തു, അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെയാണ് ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാവുന്നത്. അല്ലാത്ത പക്ഷം നിന്ദ്യതയും പതിത്വവും അവരെ ആവരണം ചെയ്യും. തന്‍റെ ദാസന്മാര്‍ പരസ്പരം നിര്‍ബന്ധമായും ചെയ്യേണ്ട കടമകളും പാലിക്കേണ്ട മര്യാദകളിലും പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഈ പ്രഭാഷണത്തില്‍ ഉണര്‍ത്തുന്നു.

 • MP3

  സേവകരോടുള്ള കടമകള്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സേവകരെ വെക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരോടു പാലിക്കേണ്ട മര്യാദകള്‍ സൂക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, പ്രതിഫലം എന്നിവ വീഴ്ച കൂടാതെ നല്‍കിയിരിക്കണം. അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണം. വേണ്ട കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം.

 • MP3

  നിര്ഭയത്വം എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. മൃഗങ്ങള്ക്കും മരത്തിനു പോവും സുരക്ഷിതത്വം ഉറപ്പു നല്കുന്നു ഹറമുകളുടെ നാട്ടില് പ്രത്യേകിച്ചും. ഈ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്ത്തനങ്ങള് ചെയ്യുന്നതാണ് തീവ്രതയും ഭീകരതയും . അതിന് കാരണം നിശ്ചയം .യദാര്ത്ഥ സ്രോദസ്സുകളില് നിന്ന സ്വീകരിക്കേണ്ട രീതില് വിജ്ഞാനം സ്വീകരിക്കുന്നില്ലെന്നതും അജ്ണ്ഞതയുമാണ്.

 • MP3

  മനുഷ്യവകാശങ്ങള്‍. എല്ലാ കാര്യത്തിനും അതിന്‍റേതായ പ്രത്യേക നിയമങ്ങളും മാര്‍ഗ്ഗങ്ങളും നിശ്ചയി പ്പെട്ടിട്ടുണ്ട്. മുഹമ്മദ്(സ)യുടെ നിയമ നിര്‍ദ്ദേശങ്ങള്‍ സാര്‍വ്വകാലികവും സാര്‍വ്വജനീകവുമാണ്. സര്‍വ്വ പ്രശ്നങ്ങള്‍ക്കും അതില്‍ പരിഹാരവമുണ്ട്. എല്ലാ അവകാശങ്ങളും സുരക്ഷിതമാണതില്‍. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍റെ പ്രതാപത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണതിലുള്ള നിയമങ്ങളു നിര്‍ദ്ദേശങ്ങളും . തൌഹീദിന്‍റെ വിളംബരത്തിലൂടെ അത് സാര്‍ത്ഥകമാകുന്നു.

 • MP3

  ഷൈഖ് സ്വാലിഹ് ബ്നു അബ്ദുല്‍ അസീസ് ആലു ഷൈഖ് ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്(റ) വിന്റെ ഇസ്ലാമിന്‍റെ മഹത്വം എന്ന ലേഖനത്തിന് നല്കുന്ന വിവരണമാണിത്. വളരെ സുപ്രധാനമാണിത്. ഇസ്ലാമിന്‍റെ മഹത്വമാണ് അതില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. പൂര്വ്വ സൂരികളുടെയും തൌഹീദിന്‍റെ വാഹകരുടെയും മാര്‍ഗ്ഗം എന്താണെന്ന് വിവരിക്കപ്പെടുന്നു. ബിദ്അത്തിനെ ശക്തമായി എതിര്‍ക്കുന്നു,

 • MP3

  ഇസ്ലാമും മുസ്ലിംകള്‍ക്കുള്ള അവകാശങ്ങളും പാശ്ചാത്യരും പൌരസ്ത്യരുമായ വിവിധ സമുദായങ്ങള്‍ മനുഷ്യാവകാശത്തെ കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുകയാണിന്ന്. എന്നാല്‍ ഇസ്ലാമിലും മുസ്ലിംകള്‍ക്കു ള്ള അവകാശങ്ങളെ കുറിച്ച് പ്രതിബാധിക്കുന്നുണ്ട്. പക്ഷേ, ആളുകളുടെ ധാരണ അവരുടെ അവകാശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് യൂറോപ്പിലാണെന്നാണ്. മനുഷ്യര്‍ ചെയ്യേണ്ട ബാധ്യതകള്‍ ഉള്ളതു പോലെ അവര്‍ക്കുള്ള അവകാശത്തെ കുറിച്ചും ഇസ്ലാമില്‍ കാഴ്ചപ്പാടുകളുണ്ട്.

 • MP3

  ഏറ്മുറവും സുപ്രധാന അനുഗ്മാരഹമായ സമൂഹത്തിന്‍റെ സുരക്ഷക്ക് ഇസ്ലാം നിര്‍ദ്ദേ ശിച്ച കാരണങ്ങളില്‍ പെട്ടതാണ് അവന്‍റെ മത സുരക്ഷ ഉണ്ടായിരിക്കുക എന്നത്. എങ്കില്‍ മാത്രമേ മതപരമായ ആരാധനകളും സമ്പത്തും അഭിമാനവും സുരക്ഷിതമാവുകയുള്ലു. അതിനെ കുറിച്ചുള്ള വിവരണമാണിതിലുള്ളത്.

 • MP3

  മുസ്ലിമായാലും അല്ലാത്തവരായിരുന്നാലും അന്യായമായി രക്തം ചിന്തുന്നതിന്‍റെ ഭയാനകത വിവരിക്കുന്ന പ്രഭാഷണം. മുസ്ലിംകളുടെയും അവരുമായി സന്ധിയില്‍ ഏര്‍പ്പെട്ടവരുടെയും അവരുടെ സംരക്ഷണത്തിലുള്ള അമുസ്ലിംകളുടെയും രക്തം, സമ്പത്ത്, അഭിമാനം എന്നിവ വളരെ ആദരണീയമാണെന്നും വിശുദ്ധ ഖുര്‍ ആനിന്‍റെ യും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • MP3

  രാജ്യ സുരക്ഷ തൌഹീദിന്‍റെ സ്വാധീനം.ഐഹീകവും പാരത്രികവുമായ വിജയത്തിന് തൌഹീദ് ഉള്‍ക്കൊള്ളണം എന്നും അതിന് വിരുദ്ധമായ മുഴുവന് കാര്യങ്ങളും വര്‍ജ്ജി ക്കണം എന്നും ഉണര്‍ത്തി റിയാദിലെ ജാമിഉ അല് കബീറില്‍ ഷൈഖ് നടത്തിയ പ്രഭാഷണം

 • MP3

  ശൈഖ് സഈദ് വഹഫ് അല് ഖഹ്ത്വാനി റിയാദിലെ ജാമിഉ അല്‍ കബീറില്‍ നടത്തിയ പ്രഭാഷണം. ഈ മഹാനുഗ്രഹത്തന് നന്ദി ചെയ്യാന്‍ വിശ്വാസികളോട് ഉണര്‍ത്തുന്നു.

 • MP3

  വളരെ സംക്ഷിപ്തമായി റിയാദിലെ ജാമിഉ അല് കബീറില് നടത്തിയ പ്രഭാഷണവും ചോദ്യോത്തരവുമാണിത്. ഇസ്ലാമിന്‍റെ മഹല് ഗുമങ്ങളെ വിവരിക്കുന്നു,

 • MP3

  ഇസ്ലാമിന്‍റെ അടിത്തറ , കുവൈറ്റില്‍ നടത്തിയ പ്രഭാഷണം

 • MP3

  ഉംറയുടെ സംക്ഷിപ്ത രൂപം ഖുര്ആനിന്റെയും സുന്നത്തിന്റെ യും അടിസ്ഥാനത്തില് വിവരിക്കുന്നു, അതോടൊപ്പം ആധുികമായ ചില മസ്അലകള് വിശദീകരിക്കുന്നു.

 • MP3

  മുസ്ലിംകള്‍ തമ്മിലുള്ള കടമകള്‍ മുസ്ലിം സഹോദരന്മാര്‍ പരസ്പരം പാരലിക്കേണ്ട കടമകള്‍ വിവരിക്കുന്ന പ്രഭാഷണം. ഈ വിഷയത്തിലുള്ള ധാരാളം തെളിവുകള്‍ നിരത്തിയിട്ടാണ് പ്രാധാന്യം വിശദീകരിക്കുന്നത്. ആ കടമകള്‍ പാലിക്കുവാന്‍ സമൂഹത്തോട് ശക്തമായി ഇതില്‍ നിര്‍ദ്ദേശിക്കുന്നു.

 • MP3

  മുസ്ലിംകള്‍ തമ്മിലുള്ള കടമകള്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അവിടുന്ന് ഉപദേശിക്കുന്നു.

 • MP3

  ഇസ്ലാമിന്‍റെ മാഹാത്മ്യത്തെ കുറിച്ചും അതിന്‍റെ വിട്ടുവീഴ്ച മനസ്ഥിതിയെ കുറിച്ചും വിവരിക്കുന്നു.

 • MP3

  അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് മോക്ഷം ലഭിക്കാനായി അവന് അവതരിച്ച ജീവിത സരണിയാണ് ഇസ്ലാം. അതിന്‍റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ഇതില്‍ വിവരിക്കുന്നു.

പേജ് : 8 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം