ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 1708

 • MP3

  മനുഷ്യാവകാശം ഇസ്ലാമില്‍ ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • MP3

  ഏതൊരു കാര്യത്തെയും മുന് ധാരണയോടു കൂടി സമീപിക്കുന്നവര്ക്ക് ആ വസ്തുവിന്റെ സൌന്ദര്യം നുകരാന് സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കാന് അതിന്റെ യഥാര്ത്ഥ ഉറവിടത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന് പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

 • MP3

  അമുസ്ലിംകള് മുഹമ്മദ് നബിയെ കുറിച്ച് എന്തു പറയുന്നു, നേപാളി ഭാഷയില് മുഹമ്മദ് നബിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ചാണിത്. ധാരാളം അമുസ്ലിം ചിന്തകരും എഴുത്തുകാരും പ്രവാചകരുടെ സത്യ സന്ധതക്ക് സാക്ഷ്യം വഹിക്കുന്നു, അദ്ദേഹത്തിന്റെ മാര്ഗ്ഗവും സന്ദേശവും ഏറ്റവും ശ്രേഷ്ഠമാണെന്നും അവരുടെ വാക്കുകള്ഉദ്ധരിച്ച് വിവരിക്കുന്നു.

 • MP3

  ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കുംവെളിച്ചം വീശുന്നജീവിതസരണിയാണ്ഇസ്ലാം എന്നുംഅതിന്‍റെ അന്തിമ പ്രവാചകനാണ്മുഹമ്മദ്(സ) എന്നുംവിവരിക്കുന്നു, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈഗ്രന്ഥത്തില്വിവരിക്കുന്നു.സാര്വ്വകാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന്സമര്‍ത്ഥിക്കുന്നു,ഇസ്ലാമിന്‍റെ നന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായഇസ്ലാം മാത്രമാണ്മനുഷ്യരുടെസൌഭാഗ്യത്തിലേക്കുള്ള വഴിഎന്നുംമോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ്എന്നും സമര്‍ത്ഥിക്കുന്നു.

 • MP3

  യൂറിയോ ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നു. ഇസ്ലാം എന്നാലെന്ത്. നബി(സ) യുടെ ആരാധന, അദ്ദേഹത്തിന്റെ സ്വഭാവം, വഹ് യിന്റെ അവതരണം... എന്നിങ്ങവ വിവരിക്കുന്നു

 • MP3

  യൂറിയ ഭാഷയില് രണ്ടു ഭാഗങ്ങളില് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള് തിരുത്തുവാന് പര്യാപ്തമായ പ്രഭാഷണം

 • MP3

  ഒരു സഹാബിയുടെ ഇസ്ലാം മതാശ്ളേഷണം. സൌദി അറേബ്യയിലെ റേഡിയോ പ്രക്ഷേപണ നിലയം തയ്യാറാക്കിയ ഒരു പരന്പരയാണിത്. ഓരോ സഹാബിമാര് ഇസ്ലാം സ്വീകരിച്ച ചരിത്രത്തിനെ ആധാരമാക്കി ത്യ്യാറാക്കിയത് . ഡോ.ഹസന് ഹബ്ഷീ യാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 • MP3

  ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്ക്കുള്ള സംശയ നിവാരണം. യൂറിയ ഭാഷയില് ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്ക്കുള്ള സംശയ നിവാരണം ബുദ്ധിയുടെയെു തെളിവകളുടെയും അടിസ്ഥാനത്തില് വിവരിക്കുന്നു,

 • MP3

  ഇസ്ലാം വിഭാവനം ചെയ്യുന്ന ജീവിത സൌഭാഗ്യം നേടിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും അല്ലാഹു വിവിരിച്ചിരിക്കുന്നു.അല്ലാഹു പറയുന്നു, സത്യവിശ്വാസികളെ , നിങ്ങള്‍ക്ക് ജീവിതം നല്‍കാന്‍ അല്ലാഹുവും അവന്‍റെ ദുതനും നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യുക. നിങ്ങള്‍ അറിയുക. നിശ്ചയം അല്ലാഹു മനുഷ്യനും അവന്‍റെ മനസ്സിനുമിടയില്‍ മറയിടുന്നതാണ്. അവന്‍റെ അടുക്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതും. ( അന്ഫാല് 24 )

 • MP3

  ഇന്തോനേഷ്യന് ഭാഷയിലുള്ള ഈ പ്രഭാഷണം സ ഇസ്ലാമിലെ സ്വഭാവ സംസ്കരണ മൂല്യങ്ങളെയും അതിന്റെ സ്ഥാനത്തെയും കുറിച്ച് വിവരിക്കുന്നു, സ്വഭാവ സംസ്കരണത്തിന്റെ കാര്യത്തില് ഏറ്റവും മുന് നിരയിലായിരുന്നു പ്രവാചകനെന്നും അദ്ദഹത്തെ പ്രശംസിച്ച് ഖുര്ആന് അവതരിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു.

 • MP3

  ഇസ്ലാമിന്‍റെ മഹത്വം ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബിന്‍റെ -അല്‍ രിസാല - എന്ന ലേഖനത്തില്‍ വിവരിക്കുന്ന ഇസ്ലാമിന്‍റെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു. പൂര്‍വ്വ സൂരികളുടെ മാര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടേണ്ട വിവിധ വഴികളെ കുറിച്ചും ഇതില്‍ പരാമര്‍ശിക്കപെടുന്നു. ഇസ്ലാമിന്‍റെ ശ്രേഷ്ഠതകളും മഹത്വങ്ങളും ഇതില്‍ വിവരിക്കപ്പെടുന്നു. മഹാപാപമായ ബിദ്അത്തുകളെ കുറിച്ചും സ്തത്തിന്‍റെ അടയാളങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍ഗണനാ ക്രമം അനുസരിച്ച് സ്വീകരിക്കപ്പെടേണ്ട പരിഹാര മാര്‍ഗ്ഗങ്ങളും വിവരിച്ചിട്ടുണ്ട്.

 • MP3

  മുസ്ലിംകള്‍ക്കു പരസ്പരമുള്ള അവകാശങ്ങള്‍ അല്ലാഹുവിനെ അനുസരിക്കല്‍ തന്‍റെ ദാസന്മാര്‍ക്ക് നിര്‍ബന്ധമാക്കപ്പെടുകയും അവനെ ധിക്കരിക്കുന്നത് നിഷിദ്ധമാക്കപ്പെടുകയും ചെയ്തു, അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെയാണ് ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാവുന്നത്. അല്ലാത്ത പക്ഷം നിന്ദ്യതയും പതിത്വവും അവരെ ആവരണം ചെയ്യും. തന്‍റെ ദാസന്മാര്‍ പരസ്പരം നിര്‍ബന്ധമായും ചെയ്യേണ്ട കടമകളും പാലിക്കേണ്ട മര്യാദകളിലും പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഈ പ്രഭാഷണത്തില്‍ ഉണര്‍ത്തുന്നു.

 • MP3

  സേവകരോടുള്ള കടമകള്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സേവകരെ വെക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരോടു പാലിക്കേണ്ട മര്യാദകള്‍ സൂക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, പ്രതിഫലം എന്നിവ വീഴ്ച കൂടാതെ നല്‍കിയിരിക്കണം. അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണം. വേണ്ട കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം.

 • MP3

  നിര്ഭയത്വം എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. മൃഗങ്ങള്ക്കും മരത്തിനു പോവും സുരക്ഷിതത്വം ഉറപ്പു നല്കുന്നു ഹറമുകളുടെ നാട്ടില് പ്രത്യേകിച്ചും. ഈ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്ത്തനങ്ങള് ചെയ്യുന്നതാണ് തീവ്രതയും ഭീകരതയും . അതിന് കാരണം നിശ്ചയം .യദാര്ത്ഥ സ്രോദസ്സുകളില് നിന്ന സ്വീകരിക്കേണ്ട രീതില് വിജ്ഞാനം സ്വീകരിക്കുന്നില്ലെന്നതും അജ്ണ്ഞതയുമാണ്.

 • MP3

  ഇസ്ലാമിന്റെ വിട്ടുവീഴ്ചാമനസ്ഥിത

 • ഇസ്ലാമിന്റെ അനുഗ്രഹം വിയറ്റ്‌നാമീസ്‌

  MP3

  ഇസ്ലാമിന്റെ അനുഗ്രഹം വിയറ്റനാം ഭാഷയിലുള്ള ഈ പ്രഭാഷണം അല്ലാഹുവിന്റെ മഹാ അനുഗ്രഹത്താല് അവന് ഭൂമിയില് നല്കിയ അനുഗ്രഹങ്ങളും അതില് ഏറ്റവും വലിയ അനുഗ്രഹം ഇസ്ലാം മതമാണെന്നും ആ മതമനുസരിക്കുന്നവര് ആരാധനക്ക് അര്ഹനായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്തെന്നും അതിലൂടെ ആത്മ നിര് വൃതി ലഭിക്കുന്നുവെന്നും വിവരിക്കുന്നു.

 • MP3

  സുപ്രധാന ചോദ്യങ്ങള്‍ ഡോ.ലോറണ്സ് ബ്രൌണ് നടത്തിയ പ്രഭാഷണമാണിത്, മനുഷ്യ മനസ്സിനോട് ഉത്തരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു ആദ്ദേഹം ചോദിച്ച സുപ്രധാനമായ ചോദ്യങ്ങള്‍. ആരാണ് നമ്മെ സൃഷ്ടിച്ചത്. എന്തിന് നാം സൃഷ്ടിക്കപ്പെട്ടു, മനുഷ്യരിലെ അപൂര്‍ണ തയും പോരായ്മകളും എന്താണ്. നാം തതോന്നിയ രൂപത്തില്‍ അല്ലാഹുവിനെ ആരാധിച്ചാല്‍ മതിയാകാത്തത് എന്തു കൊണ്ട്. എന്നിവക്കുള്ള ഉത്തരമാണിതില്‍.

 • MP3

  മനുഷ്യവകാശങ്ങള്‍. എല്ലാ കാര്യത്തിനും അതിന്‍റേതായ പ്രത്യേക നിയമങ്ങളും മാര്‍ഗ്ഗങ്ങളും നിശ്ചയി പ്പെട്ടിട്ടുണ്ട്. മുഹമ്മദ്(സ)യുടെ നിയമ നിര്‍ദ്ദേശങ്ങള്‍ സാര്‍വ്വകാലികവും സാര്‍വ്വജനീകവുമാണ്. സര്‍വ്വ പ്രശ്നങ്ങള്‍ക്കും അതില്‍ പരിഹാരവമുണ്ട്. എല്ലാ അവകാശങ്ങളും സുരക്ഷിതമാണതില്‍. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍റെ പ്രതാപത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണതിലുള്ള നിയമങ്ങളു നിര്‍ദ്ദേശങ്ങളും . തൌഹീദിന്‍റെ വിളംബരത്തിലൂടെ അത് സാര്‍ത്ഥകമാകുന്നു.

 • MP3

  ഷൈഖ് സ്വാലിഹ് ബ്നു അബ്ദുല്‍ അസീസ് ആലു ഷൈഖ് ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്(റ) വിന്റെ ഇസ്ലാമിന്‍റെ മഹത്വം എന്ന ലേഖനത്തിന് നല്കുന്ന വിവരണമാണിത്. വളരെ സുപ്രധാനമാണിത്. ഇസ്ലാമിന്‍റെ മഹത്വമാണ് അതില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. പൂര്വ്വ സൂരികളുടെയും തൌഹീദിന്‍റെ വാഹകരുടെയും മാര്‍ഗ്ഗം എന്താണെന്ന് വിവരിക്കപ്പെടുന്നു. ബിദ്അത്തിനെ ശക്തമായി എതിര്‍ക്കുന്നു,

താങ്കളുടെ അഭിപ്രായം