മറവിയുടെ സുജൂദ് ഖുര്‍’ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍

വിേശഷണം

നബി(സ്വ) മറവിയുടെ സുജൂദ് ചെയ്ത സന്ദര്‍ഭങ്ങള്‍ ഏതെല്ലാമാണെന്ന് വിവരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ സലാം വീട്ടുന്നതിന്‍ മുമ്പും മറ്റു ചിലപ്പോള്‍ സലാം വീട്ടിയതിന്‍ ശേഷവും നബി(സ്വ) മറവിയുടെ സുജൂദ് ചെയ്തിരുന്നു.

താങ്കളുടെ അഭിപ്രായം