ഉസ്വൂലുല്‍ ഫിഖ്ഹിലെ വറഖാത്ത് എന്ന ഗ്രന്ഥത്തിന്‍റെ വിവരണം

വിേശഷണം

മതപരമായ വിധികള്‍ കുറ്റമറ്റ രീതിയില്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന ശാസ്ത്രമാണ് ഉസ്വൂലുല്‍ ഫിഖ്ഹ്. പ്രസ്തുത വിഷയത്തില്‍ രചിക്കപ്പെട്ടെ ഗ്രന്ഥമായ വറഖാത്തിന് ലളിതശൈലിയിലുള്ള വിവരണമാണിത്.

താങ്കളുടെ അഭിപ്രായം