റഹീഖുല്‍ മഹ്ത്തൂം(നബിചരിത്രം)

വിേശഷണം

അല്ലാഹുവിനെയും പരലോകത്തെയും ആഗ്രഹിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകനില്‍ ഉത്തമായ മാതൃകയുണ്ടെന്ന ഖുര്‍’ആനിക വചനത്തി അടിസ്ഥാനത്തില്‍ നബിചരിത്രം മനസ്സിലാക്കല്‍ നിര്‍ബന്ധമാണ്. നബിചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്.ഹിജ്’റ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറില്‍ നബിചരിത്രം എന്ന വിഷയത്തില്‍ വേള്‍ഡ് ഇസ്ലാമിക് ഓര്‍ഗനൊസേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഈ ഗ്രന്ഥം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

താങ്കളുടെ അഭിപ്രായം