സമകാലീക സാഹചര്യങ്ങളില്‍ സ്ത്രീയുടെ അവകാശങ്ങള്‍

വിേശഷണം

സമകാലീക സാഹചര്യങ്ങളില്‍ സ്ത്രീയുടെ അവകാശങ്ങള്‍:-മുസ്ലീം സ്ത്രീയുടെ സംരക്ഷണത്തിനു വേണ്ടി ഇസ്ലാം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളും അവള്‍ക്ക് ഇസ്ലാം നല്‍കുന്ന അവകാശങ്ങളും പ്രതിപാദിക്കുന്നു.അപ്രകാരം സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അഴിച്ചുവിടുന്ന ഇസ്ലാമിന്‍റെ ശത്രുക്കളുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നു.

താങ്കളുടെ അഭിപ്രായം