കാരുണ്യത്തിന്‍റെ പ്രവാചകന്‍

വിേശഷണം

കാരുണ്യത്തിെ൯റ പ്രവാച
നബി(സ)യുടെ മാനുഷിക കാരുണ്യം പ്രകടമാക്കുന്ന അദ്ദേഹത്തിന്‍റെ സ്വഭാവങ്ങളും ഗുണങ്ങളും പ്രത്യേകതകളും ,മുസ്ലീകളും ഇതര മതസ്ഥരുമായുളള അദ്ദേഹത്തിന്‍റെ പെരുമാറ്റവും ലളിതമായ ശൈലിയില്‍ പ്രതിപാദിക്കുന്ന വിവരണമാണിത്. .പഠനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രവാചകനെ വിശേഷിപ്പിച്ച പാശ്ചാത്യരെ കുറിച്ചുളള പഠനങ്ങളില്‍നിന്നും നബി(സ)യുടെ ജീവിതത്തില്‍ നിന്നും ധാരാളം മുത്തുകളും രത്നങ്ങളുമാണ് അവര്‍ പുറത്തെടുത്തത്. നബിചരിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ കാരുണ്യത്തെ കുറിച്ച് അവര്‍ ധാരാളം പ്രതിപാദിച്ചു.

താങ്കളുടെ അഭിപ്രായം