ഖുര്‍’ആനിലെ അവസാന പത്ത് ഭാഗങ്ങളുടേ വിവരണം

വിേശഷണം

മുസ്ലിമിന്‍റെനിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ എന്നിവയില്‍ നിന്നും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളുടെ സംക്ഷിപ്തമാണ് ഈ പുസ്തകം.
ഇത് രണ്ട് ഭാഗമാണ്.
ഒന്നാംഭാഗം വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ സുബ്ദത്തു തഫ്സീ൪ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു.
.അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

Download
താങ്കളുടെ അഭിപ്രായം