തൗഹീദിന്‍റെ കാവല്‍

വിേശഷണം

തൗഹീദിന്‍റെ കാവല്‍:-തൗഹീദുമായി ബന്ധപ്പെട്ട ശൈഖ് ഇബ്’നു ബാസിന്‍റെ സന്ദേശങ്ങളുടെയും പ്രശ്നോത്തരികളുടെയും സമാഹാരമാണിത്.ശരിയായ വിശ്വാസം, ഇസ്തിഗാസ,ബിദ്’അത്തുകള്‍,ഖബറാരാധന,ഖബറുകളുടെ മേല്‍ പള്ളികളുണ്ടാക്കല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളുടെ വിധികള്‍ ഇതില്‍ വ്യക്തമാക്കുന്നു.

താങ്കളുടെ അഭിപ്രായം