വിവാഹം

വിേശഷണം

നേരായ നിലനില്‍പ്പിന് വേണ്ടിയുള്ള മനുഷ്യ പ്രകൃതിയുടെ ആവശ്യമാണ് വിവാഹം. അത് അല്ലാഹുവിന്‍റെ മഹത്തായ ദൃഷ്ടാന്തവും പ്രവാചക ചര്യയുമാണ്.പക്ഷേ ഇന്ന് പലപ്പോഴും വിവാഹം സമൂഹത്തില്‍ അപകടകരമായ മാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പതിവുകളും അനാചാരങ്ങളുമാണ് അതിന് കാരണം .ഇതില്‍ വിവാഹത്തിന്‍റെ ചില നല്ല ഫലങ്ങളും പ്രയോജനങ്ങളും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം