പ്രവാചകനെതിരെ ഊരിയ വാള്‍ എന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്തം

വിേശഷണം

പ്രവാചകനെ സ്നേഹിക്കുക എന്നുള്ളത് മതത്തില്‍ നിര്‍ബന്ധമായ കാര്യമാണ്.എന്നാല്‍ മാത്രമേ ഒരാളുടെ ഈമാന്‍ പൂര്‍ണ്ണമാകുകയുള്ളൂ.അദ്ദേഹത്തെ ചീത്ത പറയുക, ധിക്കരിക്കുക, പരിഹസിക്കുക എന്നിങ്ങനെ മോശമായി പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷക്ക് അര്‍ഹരാണ്.
ഇത്തര കാര്യങ്ങള്‍ നിരവധി വിഷയങ്ങളിലായി പണ്ഡിതര്‍ വ്യക്തമാക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അതില്‍പ്പെട്ട പ്രസിദ്ധ ഗ്രന്ഥമാണ് ശൈഖുല്‍ ഇസ്ലാം ഇബ്’നു തൈമിയ്യ രചിച്ച പ്രസ്തുത ഗ്രന്ഥം.നാല് വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.

താങ്കളുടെ അഭിപ്രായം