പ്രവാചകന്‍റെ ശൈലികള്‍

വിേശഷണം

പ്രവാചകന്‍റെ ശൈലികള്‍:-ജനങ്ങളെ തനിലേക്കാകര്‍ശിപ്പിച്ചിരുന്ന പ്രവാചകന്‍റെ ശാന്തവും ലോലവുമായ പെരുമാറ്റ രീതികളെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്.നിഷ്കളങ്ക വിചാരത്തോടേ ജീവിതത്തില്‍ പകര്‍ത്തിയാല്‍ മഹത്തായ പ്രതിഫലം ലഭിക്കുന്ന ഉത്തമമായ മാതൃകയാണ് അവ.

താങ്കളുടെ അഭിപ്രായം