പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 1785

  • PDF

    ഇസ്ലമിനെ കുറിച്ച് കൊറിയക്കാരു 33 ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങളാണ് കൊറിയന് ഭാഷയിലുള്ള ഈ പുസ്തകം.

  • സത്യമതം കൊറിയന്‍

    PDF

    സത്യമതം കൊറിയന് ഭാഷയില് ഇസ്ലാം മതത്തെ വിവരിക്കുന്നു, ഇസ്ലാമല്ലാത്ത മറ്റ് മതം അല്ലാഹുവിങ്കല് സ്വാകാര്യമല്ലെന്നും മറ്റു മതങ്ങളുടെ നരതര്ത്ഥകതയും വിവരിക്കുന്നു. ഈസ നബിയുടെയും മാതാവിന്റെയും സത്യസന്ധത, ഇസ്ലാമിന്റെ സാര്വ്വലൌകീകത, മനുഷ്യരെയും ജിന്നുകളേയും സൃഷ്ടച്ചതിന്റെ ലക്ഷ്യം എന്നിവയും വിവരിക്കുന്നു.

  • ഇസ്ലാമിന്റെ സന്ദേശം ഡച്ച്‌ (ഹോളന്റിലെ)

    PDF

    ഇസ്ലാമിന്റെ അടിത്തറകളെ കുറിച്ച് സവിസ്തരം പ്രതിബാധിക്കുന്നു. ഇസ്ലാമിന്റെ മഹത്വം, അതിന്റെ നിയമ നിര്ദ്ദേശങ്ങള്, സാന്പത്തിക അവസ്ഥ, സാമൂഹിക രാഷ്ട്രീയ , സ്വഭാവ സംബന്ധമായ കാര്യങ്ങള് എന്നിവ വിവരിക്കുന്നു,

  • PDF

    ഇസ്ലാമില്‍ മനുഷ്യാവകാശത്തെ കുറിച്ചു ഹിന്ദി ഭാഷയില്‍ രചിച്ച പുസ്തകം

  • PDF

    രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC)

    അര്മീനിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം എന്ന നാമം എന്തു കൊണ്ട് സ്വീകരിച്ചു എന്നും, ഇസ്ലാം എന്ന വാകിന്റെ അര്ത്ഥം എന്താണെന്നും വിവരിക്കുന്നു,. ഇസ്ലാമിന്റെ യാദാര്ത്ഥ്യത്ത കുറിച്ചും കുഫ്റിനെ കുറിച്ചും വിശദീകരിക്കുന്നു. അല്ലാഹുവിന്റെ നാമ ഗുണ വിഷേഷണങ്ങളെ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വിവരിക്കുന്നു, അതിലൂടെ അല്ലാഹുവിനെ കുറിച്ച് കൂടുതല് മനസ്സിലാക്കുകയും മനസ്സില് അവനെ കുറിച്ചുള്ള വിശ്വാസം ദൃഢമാകാന് അത് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വിജ്ഞാനങ്ങള് കരസ്ഥമാക്കുന്നതിന് സ്വയം പ്രയത്നത്തിലൂടെ സാധ്യമല്ലെന്നും അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതെന്നും വിവവരിക്കുന്നു. അതിനാല് ആ പ്രവാതകന്മാരെ കുറിച്ച് മനസ്സിലാക്കല് നിര്ബന്ധമാണ്,. പിന്നീട് അവര് കൊണ്ടു വന്ന സന്ദേശങ്ങള് സ്വീകരിക്കലും ജീവിതത്തിന്റെ മുഴുവന് രംഗങ്ങളിലും അതനുസരിച്ച് പ്രവര്ത്തിക്കലും നിര്ബന്ധമായിത്തീരുന്നു,

  • PDF

    രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC)

    ഞാനെന്തുകൊണ്ട് മുസ്ലിമായി സത്യന്വോഷികരായ ആളുകള്ക്ക് ഏറ്റവും ഫലപ്രദമായ പുസ്തകം. കൃസ്ത്യാനിയായ കുടുംബത്തില് കൃസ്ജതു പുരോഹിതനായ പിതാവിന് ജനിച്ച് വളര്ന്ന ഒരു യുവാവ് .തനിക്ക് മാനസികമായുണ്ടായ അസ്വസ്തതയും കൃസ്തുമതത്തെ കുറിച്ചുണ്ടായ സംശയവും മാറ്റുവാന് പിതാവിന് സാധിക്കുന്നല്ല. അങ്ങിനെ ആ സത്യം കണ്ടെത്താന് അന്വോഷിക്കുകയും അത് അയാളെഇസ്ലാമിലെത്തിക്കുകയും ചെയ്തു. ഈ കഥയുടെ പൂര്ണ്ണ രൂപമാണിത്.

  • PDF

    പോര്ച്ചുഗല് ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

  • PDF

    മനുഷ്യാവകാശം ഇസ്ലാമില്‍ വിശുദ്ധ ഖുര്‍ ആനും തിരുസുന്നത്തും അംഗീകരിക്കുന്ന ഇസ്ലാമിലെ മനുഷ്യാവകാശത്തെ കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

  • PDF

    വേദ ഗ്രന്ഥത്തിന്റ ആളുകള് മുഹമ്മദ് നബിയെ കുറിച്ച് എന്തു പറയുന്നു, പൂര്വ്വ വേദങ്ങളില് മുഹമ്മദ് നബിയെ കുറിച്ചുള്ള സുവിശേഷങ്ങളെ നിഷേധിക്കുന്ന പുരോഹിതര്ക്ക് അഹ്മദ് ദീദാത്ത് നല്കിയ മറുപടിയാണിതിലുള്ളത്, എത്രമാത്രം ദുര്വ്യഖ്യാനം നടത്തിയാലും പ്രവാചകന് മുഹമ്മദ് നബിക്കല്ലാതെ യോജിക്കാതത് വിശേഷണങ്ങള് അദ്ദേഹം പിടികൂടുകയും ചെയ്യുന്നു.

  • PDF

    പാകിസ്താനിലെ ഒരാള്‍ ഇസ്ലാം സ്വീകരിച്ച് എന്തുകൊണ്ടായിരുന്നു എന്നയാള്‍ വിവരിക്കുന്നു,.

  • ഇസ്ലാം മതം റഷ്യന്‍

    PDF

    ഇസ്ലാം മതം റഷ്യന് ഭാഷയിലുള്ല ഈ പുസ്തകം മുസ്ലിംകള് ക്കും അല്ലാത്തവര്ക്കും ഇസ്ലാമിനെ അറിയാന് പര്യാപ്തമായ രീതിയില് ഇസ്ലമാമിന്റെ മഹത്തങ്ങളും ഗുണങ്ങളും വിവരിക്കുന്നു. ധാരാളം ചോദ്യവും അതിനുത്തരവുമായിട്ടാണ് രചയിതാവ് ഇതില് വിഷയം അവതരിപ്പിക്കുന്നത് . ആരാണ് അല്ലാഹു , പ്രവാചകന് ആരാണ് ഓരോ മുസ്ലിമിന്നും ഉണ്ടായിരിക്കേണ്ട് ഗുണങ്ങള് ഏവ, ഇസ്ലാമിന്റെ സംരക്ഷണത്തിന് നാം ഓരോരുത്തരും എന്ത് ചെയ്യുന്നു,.തുടങ്ങിയ കാര്യങ്ങളാണ് ഉള്കൊള്ളുന്നത്.

  • PDF

    ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍ അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനായി ചിത്ര സഹിതം തയ്യാറാക്കിയ ഗൈഡില്‍ വളരെ പ്രധാനപ്പെട്ട ധാരാളം പോയന്‍റുകള്‍ ലളിതമായി വിവരിച്ചിട്ടുണ്ട്. എന്താണ് ഇസ്ലാം, ആരാണ് ഇസ്ലാമിന്‍റെ പ്രവാചകന്‍, ഈമാന്‍ കാര്യങ്ങള്‍ ഏവ, ഈസ നബി(അ)യെ കുറിച്ചും അദ്ദേഹത്തിന്‍റെ മാതാവിനെ കുറിച്ചും മുസ്ലിംകള്‍ക്കു ള്ള നിലപാട് എന്ത്, ഖുര്‍ ആന്‍ എന്താണ്. പൂര്‍വ്വവേദങ്ങളില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നുവോ, മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങള്‍ ഏവ, ജിഹാദിന്‍റെ വിവക്ഷ, ഇസ്ലാമും സ്ത്രീകളുടെ പദവിയും ഇസ്ലാമിന്‍റെ സത്യതയും ശാസ്ത്രത്തില്‍ അതിന്‍റെ തെളിവുകളും തുടങ്ങിയ കാര്യങ്ങളെ സവിസ്തരം പ്രതിബാധിക്കുന്നു, സത്യമതത്തെ കുറിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഏറ്റവും പര്യാപ്തമായ ഗ്രഥമാണിത് .

  • PDF

    രചയിതാവ് : യൂസുഫ് ഈസ്ത്തസ്

    യൂസുഫ് ഈറ്റ്സ് ഇസ്ലാം സ്വീകരിച്ച കഥ . എന്തു കൊണ്ട് അദ്ദേഹം ഇസ്ലാം സ്വീകരിച്ചു എന്ന് വിലയിരുത്തുന്നു

  • PDF

    മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

  • PDF

    ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത്‌ ,നോമ്പ്‌,ഹജ്ജ്‌, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക്‌ വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.

  • ഇസ്ലാം സംഗ്രഹം പേര്‍ഷ്യന്‍

    PDF

    ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വമനുഷ്യര്‍ക്കുമുള്ള സന്മാര്ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

  • PDF

    മുഹമ്മദ് നബിയെ അറിയുക, ഇസ്ലാമിനെ മനസ്സിലാക്കുക മുഹമ്മദ് നബിയെ അറിയുക, ഇസ്ലാമിനെ മനസ്സിലാക്കുക എന്ന ഈ ഗ്രന്ഥം യൂസുഫ് ഷന്ഖ് എന്ന പണ്ഢിതന്റെ രചനയാണ്. 27 മത്തെ വയസ്സില് രചിക്കപ്പെട്ട പുസ്തകം ധാരാളം ഭാഷകളിലേക്ക് വിവര്ത്തനം ചെയ്തു. മുസ്ലിംകള്ക്കിടയില് ഇസ്ലാമിനെ മനസ്സിലാക്കാന് ഏറ്റവും നല്ല ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. പ്രവാചകന്റെ മഹത്വം, അമാനുഷികത, ഖുര്ആനിന്റെ പ്രത്യേകത, തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു.

  • PDF

    ഇസ്ലാമിന്റെ സവിശേതകള് വിവരിക്കുകയും ആ സത്യമതത്തെ മനസ്സിലാക്കുന്നതിന് സഹായകമാവുകയും ചെയ്യുന്ന റഷ്യന് ഭാഷയിലുള്ള കൃതി.

  • PDF

    ഇസ്ലാമിന്‍റെ മഹത്വം വിവരിക്കുകയും അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഏറ്റവും പര്യാപ്തവുമാണ് ഈ ഗ്രന്ഥം. ഖുര്‍ ആനും സുന്നത്തും അനുസരിച്ചുള്ള വിവരണം.

താങ്കളുടെ അഭിപ്രായം