വൈജ്ഞാനിക തരം തിരിവ്

വൈവിധ്യമായ ഖുര്‍ ആന്‍ ഗവേഷണങ്ങള്‍

ഖുര്‍ ആനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നു. ഖുര്‍ ആന്‍ പാരായണ നിയമങ്ങള്‍ . ഖുര്‍ ആനിന്‍റെ പ്രത്യേകതകള്‍. പാരായണ നിയമങ്ങള്‍. ഖുര്‍ ആന്‍ ശ്രവിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ , അഹ്ലുല് ഖുര്‍ ആന്‍ സവിശേഷത, ഖുര്‍ ആന്‍ പഠനം, വിഷയ വിവരം, ഖുര്‍ ആന്‍ കഥകള്‍, തുടങ്ങിയവ

ഇനങ്ങളുടെ എണ്ണം: 1

  • PDF

    രണ്ടായിരത്തി ഏഴ് നവംബര്‍ മൂന്നു മുതല്‍ എട്ട് വരെ മക്കയില്‍ ചേര്‍ന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര കൗണ്‍സില്‍ ഖുര്‍’ആന്‍ സൂക്തങ്ങള്‍ മൊബൈലില്‍ റിംഗ്ട്യൂണായി ഉപയോഗിക്കല്‍ വിലക്കി.ഖുര്‍’ആന്‍ വചനങ്ങളോടുള്ള അനാദരവും ആശയങ്ങള്‍ ചോര്‍ന്നു പോകുന്ന രൂപത്തില്‍ സൂക്തങ്ങള്‍ മുറിഞ്ഞു പോകുമെന്നതിനാലുമാണത്.

താങ്കളുടെ അഭിപ്രായം