വൈജ്ഞാനിക തരം തിരിവ്

  • PDF

    ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

  • DOC

    ഇസ്ലാം ഹൗസ് മുന്നോട്ട് വെക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള വിഷയങ്ങളാണ് ഈ ചെറുഗ്രന്ഥം ഉള്‍കൊള്ളുന്നത് അവ താഴെ കൊടുത്തിരിക്കുന്നു. ഇസ്ലാം ഹൗസ് എന്താണ്? ഇസ്ലാം ഹൗസിന്‍റെ പദ്ധതികളെ കുറിച്ചുള്ള ചെറു വിവരണം. ഈ പ്രോഗ്രാം നടപ്പിലാക്കാനുള്ള പ്രേരക ഘടകം. ദഅ്വ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ ലക്’ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമടങ്ങിയ ലഘു വിവരണം. വെബ്സൈറ്റിന്‍റെ പ്രവര്‍ത്തന രീതി.

താങ്കളുടെ അഭിപ്രായം