വൈജ്ഞാനിക തരം തിരിവ്

 • MP3

  നഗ്നത മറക്കുന്ന, അലങ്കാരമായ വസ്ത്രത്തിന് മതം അനുസാസിക്കുന്ന വിധികള്‍ വ്യക്തമാക്കുന്നു.

 • പര്‍ദ്ദ ബോസ്നിയന്‍

  MP3

  പ്രഭാഷകൻ : അമീര്‍ ദമീര്‍

  പര്‍ദ്ദയുടെ ആവശ്യകതയും സ്ത്രീകള്‍ അങ്ങാടികളില്‍ ചുറ്റികറങ്ങുന്നതിന്‍റെ അപകടങ്ങളും വിവരിക്കുന്നു.

 • MP3

  നഗ്നത മറക്കാനും മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വസ്ത്രത്തിന്‍റെ ക്കര്യത്തില്‍ ഇന്ന് പലരും അലംഭാവം കാണിക്കുകയും പ്രസ്തുത ഉദ്ദേശ്യം വിസ്മരിക്കുകയും ചെയ്തിരിക്കുന്നു.പുരുഷന്‍’മാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വളരെ വിലപ്പിടിച്ചതും ബോഡീഷൈപ്പിലുള്ളതുമായ വസ്ത്രങ്ങള്‍ സമുദായത്തില്‍ പലവിധത്തിലുമുള്ള തിന്‍’മകള്‍ക്ക് കാരണമാകുന്നു.ഈ പ്രഭാഷണത്തില്‍ ഇസ്ലാമിക വസ്ത്രത്തിന്‍റെ വിധികളും മതവാക്താക്കളില്‍ ചീത്തവസ്ത്രങ്ങള്‍ പ്രചരിക്കാനുള്ള കാരണങ്ങളും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം