വൈജ്ഞാനിക തരം തിരിവ്

 • അഹങ്കാരം ബോസ്നിയന്‍

  MP3

  നബി(സ്വ.അ) പറഞ്ഞു: അല്ലാഹു പറയുന്നു,അഹങ്കാരം എന്‍റെ തട്ടമാണ്.മഹത്വം എന്‍റെ തുണിയാണ് ആരെങ്കിലും അത് വലിച്ചെടുത്താല്‍ അവനെ ഞാന്‍ നരകത്തില്‍ എറിയുന്നതാണ്.

 • അശ്രദ്ധ ബോസ്നിയന്‍

  MP3

  യുവാക്കളില്‍ ഇന്ന് വ്യാപകമായി കാണുന്ന അശ്രെദ്ധയെ കുറിച്ച് ഇതില്‍ വിവരിക്കുന്നു. അന്ത്യദിനത്തെ കുറിച്ച് അധികം ആളുകളും അശ്രദ്ധരാണ്.

 • ഇഛകള്‍ ബോസ്നിയന്‍

  MP3

  എല്ലാവിധ പാപങ്ങളുടെയും കാരണമായ ഇഛ്കളുടെ കുഴപ്പങ്ങളും അവയില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം