വൈജ്ഞാനിക തരം തിരിവ്

  • video-shot

    LINK

    ഇസ്ലാം പരിചയപ്പെടുക, ഐഫോണ്, ആന്‍ഡ്രോയ്ഡ് അപ്ളിക്കേഷന്‍. ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്‍റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വകാലികവും സാര്‍വ്വ ജനീയവുമാണ് ഇസ്ലാം എന്ന് സമര്‍ത്ഥിക്കുന്നു, അത് സെലക്ട് ചെയ്യാന്‍... 1 ഭാഷ സെലക്ട് ചെയ്യുക. 2 വിഷയം തെരെഞഞ്ഞെടുക്കുക. 3 ലിങ്ക് അയക്കുക( വീഡിയോ. ഓഡിയോ, ലേഖനം ,മറ്റുള്ലവ )

  • video-shot

    ഇസ്ലാം സംഗ്രഹം ഇംഗ്ലീഷ്

    LINK

    ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില് വിവരിക്കുന്നു.സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,

  • video-shot

    LINK

    ദശക്കണക്കിന് ഭാഷകളില്‍ ഇസ്ലാമിനെ വിമതസ്ഥര്‍ക്ക് പരിചയപ്പെടുത്താവുന്നതും ഐഫോണിലും ആന്ഡ്രോയിടിലും ഉപയോഗിക്കാവുന്നതുമായ അപ്ളിക്കേഷനാണിത്. ഇസ്ലാമിക അദ്ധ്യാപനങ്ങളും മുഹമ്മദ്(സ)യെ കുറിച്ചും വിമതസ്ഥരായവര്‍ക്ക് കൃത്യമായി പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നു. അറബിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രബോധിതരുടെ ഭാഷ തെരെഞ്ഞെടുക്കാന്‍ സൌകര്യമുണ്ട്. അവര്‍ക്ക് അയക്കേണ്ട വിഷയങ്ങളും അപ്രകാരം തെരെഞ്ഞെടുക്കാം.

താങ്കളുടെ അഭിപ്രായം