വൈജ്ഞാനിക തരം തിരിവ്

  • MP3

    അക്കാനിയ്യ ഭാഷയില് ഇസ് ലാമിനെ പരിചയപ്പെടുത്തുന്നു.നബി(സ)യുടെ അടുത്ത് ജിബ് രീല്(അ) വന്ന പ്രസിദ്ധ ഹദീസിന്റെ അടിസ്ഥാനത്തിലാണ് വിവരണം

  • MP3

    ബംബാരി ഭാഷയിലുള്ള പ്രഭാഷണം. ഇസ്ലാമിന്‍റെ ഗുണങ്ങളും മഹത്വങ്ങളും സവിസ്തരം വിവരിക്കുന്നു, മനുഷ്യമനസ്സുകളില്‍ സാഹോദര്യവും സ്നേഹവും ഉണ്ടാക്കുന്നതിനെ കുറിച്ചും ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനെ കുറിച്ചും വിവരിക്കുന്നു

  • MP3

    ഇസ്ലാമിന്റെ സവിശേഷതകള് വിവരിക്കുന്ന ഓഡിയോ

  • MP3

    വിശുദ്ധ ഖുറ്ആനിന്റേയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തില് ഇസ്ലാം എന്താണെന്നും കുഫ്റ് എന്താണെന്നും നേപാളി ഭാഷയില് വിവരിക്കുന്നു.,

  • MP3

    എന്താണ് ഇസ്ലാം എന്ന് വിവിരിക്കുന്ന അക്കാനിയ ഭാഷയിലുള്ള പ്രഭാഷണം

  • MP3

    അക്കാനിയന്‍ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തി നടത്തിയ പ്രഭാഷണമാണ് ഇസ്ലാം , അര്‍ത്ഥവും യാദാര്‍ത്ഥ്യവും.

  • ഇസ്ലാമിനെ അറിയുക വിയറ്റ്‌നാമീസ്‌

    MP3

    വിയറ്റ്നാമി ഭാഷയില് ഡോ.അഹബ്ദുല് കരീം ഷൈഖ എഴുതിയ പുസ്തകത്തിന്റെ ഓഡിയോ ആവിഷ്കാരം. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഉത്തമ ഗ്രന്ഥം,

  • ഇസ്ലാം നീതിയുടെ മതം പേര്‍ഷ്യന്‍

    MP3

    സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • MP3

    പ്രഭാഷകൻ : ബയ്ത് സയ്യിദാ

    ഓരോ മുസ്ലിമും വിജ്ഞാനം സംപാദിക്കേണ്ടതാണെന്നും വിജ്ഞാന സംപാദന മാര്‍ഗ്ഗ ങ്ങളെ കുറിച്ചും വിവരിക്കുന്നു,

  • MP3

    ഏതൊരു കാര്യത്തെയും മുന് ധാരണയോടു കൂടി സമീപിക്കുന്നവര്ക്ക് ആ വസ്തുവിന്റെ സൌന്ദര്യം നുകരാന് സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കാന് അതിന്റെ യഥാര്ത്ഥ ഉറവിടത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന് പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

  • MP3

    ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കുംവെളിച്ചം വീശുന്നജീവിതസരണിയാണ്ഇസ്ലാം എന്നുംഅതിന്‍റെ അന്തിമ പ്രവാചകനാണ്മുഹമ്മദ്(സ) എന്നുംവിവരിക്കുന്നു, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈഗ്രന്ഥത്തില്വിവരിക്കുന്നു.സാര്വ്വകാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന്സമര്‍ത്ഥിക്കുന്നു,ഇസ്ലാമിന്‍റെ നന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായഇസ്ലാം മാത്രമാണ്മനുഷ്യരുടെസൌഭാഗ്യത്തിലേക്കുള്ള വഴിഎന്നുംമോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ്എന്നും സമര്‍ത്ഥിക്കുന്നു.

  • MP3

    ഇന്തോനേഷ്യന് ഭാഷയിലുള്ള ഈ പ്രഭാഷണം സ ഇസ്ലാമിലെ സ്വഭാവ സംസ്കരണ മൂല്യങ്ങളെയും അതിന്റെ സ്ഥാനത്തെയും കുറിച്ച് വിവരിക്കുന്നു, സ്വഭാവ സംസ്കരണത്തിന്റെ കാര്യത്തില് ഏറ്റവും മുന് നിരയിലായിരുന്നു പ്രവാചകനെന്നും അദ്ദഹത്തെ പ്രശംസിച്ച് ഖുര്ആന് അവതരിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു.

  • MP3

    വക്രതയില്ലാത്ത, സര്വ്വ പ്രവാചകന്മാരുടെ യും മതമാണ് ഇസ്ലാം എന്ന് പ്രഭാഷകന് സമര്ത്ഥിക്കുന്നു,

  • MP3

    ഇസ്ലാമിന്‍റെ അടിത്തറ ഹിന്ദിഭാഷയിലുള്ള ഈ പ്രഭാഷണത്തില്‍ ഇസ്ലാം എന്ന നാമം എന്തു കൊണ്ട് സ്വീകരിച്ചു എന്നും, ഇസ്ലാം എന്ന വാകിന്‍റെ അര്‍ത്ഥം എന്താണെന്നും വിവരിക്കുന്നു,. ഇസ്ലാമിന്‍റെ യാദാര്ത്ഥ്യത്ത കുറിച്ചും കുഫ്റിനെ കുറിച്ചും വിശദീകരിക്കുന്നു. അല്ലാഹുവിന്‍റെ നാമ ഗുണ വിഷേഷണങ്ങളെ മനസ്സിലാക്കേണ്ടതിന്‍റെ അനിവാര്യതയെ കുറിച്ച് വിവരിക്കുന്നു, അതിലൂടെ അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും മനസ്സില്‍ അവനെ കുറിച്ചുള്ള വിശ്വാസം ദൃഢമാകാന്‍ അത് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുന്നതിന് സ്വയം പ്രയത്നത്തിലൂടെ സാധ്യമല്ലെന്നും അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതെന്നും വിവവരിക്കുന്നു. അതിനാല്‍ ആ പ്രവാചകന്മാരെ കുറിച്ച് മനസ്സിലാക്കല്‍ നിര്‍ബന്ധമാണ്,. പിന്നീട് അവര്‍ കൊണ്ടു വന്ന സന്ദേശങ്ങള്‍ സ്വീകരിക്കലും ജീവിതത്തിന്‍റെ മുഴുവന്‍ രംഗങ്ങളിലും അതനുസരിച്ച് പ്രവര്ത്തിക്കലും നിര്‍ബന്ധമായിത്തീരുന്നു,

  • MP3

    ഈ ലേഖനത്തില് ഇസ്ലാമിന്റെ സിദ്ധാന്തങ്ങളും നിയമ നിര്ദ്ദേശങ്ങളും ബുദ്ധിപരവും പ്രായോഗകവുമാണെന്നും പ്രവാചകന്(സ) ലോകത്തിന് കാരുണ്യമായി അവതരിച്ച പ്രവാചകനും മാതൃകാപുരുഷനുമാണെന്നും സമര്ത്ഥിക്കുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

  • MP3

    ഇസ്ലാമിന്‍റെ പ്രവാചകന്‍ ആര് . പ്രവാചകന്(സ)യുടെ മഹത്തായ സ്വഭാവ ഗുണങ്ങളെ കുറിച്ചും മുസ്ലിം മനസ്സിലും ലോക ജനതയുടെ മനസ്സിലും അഴിടുത്തോടുള്ള ആദരവിനെ കുറിച്ചും വിവരിക്കുന്നു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിന്‍റെ പ്രവാചകനെ പരിചയപ്പെടാന്‍ ഏറ്റവും ഉത്തമയായ പ്രഭാഷണം. വാത്സല്യവും കാരുണ്യവും നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന്‍റെ സ്വഭാവ മഹിമകള്‍ വിവരിക്കുന്നു,.

  • ഇസ്ലാം എന്നാല് ഇംഗ്ലീഷ്

    MP3

    ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും സ്വഭാവം , സംസ്കാരം , സമൂഹം , രാഷ്ട്രീയം , സാന്പത്തികം , തുടങ്ങിയ എല്ലാ രംഗത്തേക്കുമുള്ള നിര്ദ്ദേശങ്ങളാണ് ഇസ്ലാമിക നിയമ വ്യവസ്ഥ ഉള്ക്കൊള്ളുന്നത്. .സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,

  • MP3

    വളരെ സംക്ഷിപ്തമായി റിയാദിലെ ജാമിഉ അല് കബീറില് നടത്തിയ പ്രഭാഷണവും ചോദ്യോത്തരവുമാണിത്. ഇസ്ലാമിന്‍റെ മഹല് ഗുമങ്ങളെ വിവരിക്കുന്നു,

  • MP3

    അബൂസൈതൂന ഉസ്മാന് നിര്വ്വഹിച്ച ഖുതുബയാണിത്. എല്ലാപ്പവാചകന്മാരും പ്രബോധനം ചെയ്ത മതമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു.

  • MP3

    ബുദ്ധിയോടെ സംസാരിക്കുന്ന ഒരേയൊരു മതം ഇസ്ലാം മത്രമാണെന്നും,മനുഷ്യപ്രകൃതിക്കിണങ്ങുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ മാത്രമേ അതിലുള്ളു എന്നും വിവരിക്കുന്ന പ്രഭാഷണം.

പേജ് : 3 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം