വൈജ്ഞാനിക തരം തിരിവ്

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 7

  • ഇസ്ലാം നീതിയുടെ മതം പേര്‍ഷ്യന്‍

    MP3

    സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • ഇസ്ലാം സംഗ്രഹം പേര്‍ഷ്യന്‍

    PDF

    ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വമനുഷ്യര്‍ക്കുമുള്ള സന്മാര്ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

  • PDF

    ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

  • PDF

    ഇസ്ലാം വളര്ച്ചയുടെയും പുരോഗതിയുടെയും മതം ഈ കാര്യം സ്ഥിരീകരിക്കുന്ന ധാരാളം കാര്യങ്ങള്‍ ചര്ച്ചക്ക് വിധേയമാക്കുന്നു. രാഷ്ട്രീയം , ഇസ്ലാമിക വിജയങ്ങള്‍, സാന്പത്തിക രംഗങ്ങള്‍, അടിച്ചമര്ത്തലുകള്ക്കും അനീതിക്കും എതിരിലുള്ള ഇസ്ലാമിന്‍റെ സമീപനം. ശിക്ഷാ വിധികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിവരിക്കുന്ന പഠനാര്‍ഹമായ വിലയിരുത്തല്‍.

  • PDF

    ഇസ്ലാം സമ്പൂര്‍ണ്ണമതം ഷൈഖ് മുഹമ്മദ് അമീന് ഷന്ഖീതി മദീന പള്രളയില്ചി വെച്ച്ചച് നടത്തിയ പ്രഭാഷണമാണിത് . ജീവിതത്തിലെ വിവിധ മണ്ഢലങ്ങളിലുള്ള കാര്യങ്ങളെ പഠന വിധേയമാക്കിയിരിക്കുകയാണിതില്. 1 തൌഹീദ് 2 ഉപദേശങ്ങള് 3 സല്കര്മ്മങ്ങളും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം ,4 ഇസ്ലാമിക ശരീഅത്ത് അനുസരിക്കാതെ വിധി പ്രസ്താവിക്കല് 5 സാമൂഹ്യമായ അവസ്തകള് 6 സാമ്പ ത്തികം 7 രാഷ്ട്രൂയം 8 മുസ്ലിംകള്ക്കെതിരില്‍ സത്യനിഷേധികള്‍‌ ചെയ്യുന്ന അടിച്ചമര്‍ത്തലുകള്‍ 9 സജ്ജീകരണം സ നന്നദ്ധത എന്നീ രംഗത്ത് മുസ്ലിംകളുടെ പോരായ്മകള്‍ 10 മുസ്ലിംകള്ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ എന്നിവ പഠന വിധേയമാക്കുന്നു.

  • PDF

    ഓരോ മുസ്ലിംമും അറിയേണ്ട സുപ്രധാന കാര്യങ്ങള്‍ ഓരോ മുസ്ലിംമും അറിയേണ്ട വിശ്വാസപരവും ആരാധനപരവും സ്വഭാവപരവുമായ പ്രധാന കാര്യങ്ങളാണ് ഇതില് വിവരിക്കുന്നത്, അവ ഉള്കൊള്ളുന്നതിലൂടെ അവര്ക്ക് സൌഭാഗ്യത്തിലേക്ക് വാതിലുകള് തുറക്കപ്പെടും. മഴ വര്ഷിക്കുന്നതിലൂടെ ഭൂമി സജ്ജീവമാകുന്നതു പോലെ ഈ രംഗത്തെ നിര്ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മനസ്സുകള്ക്ക് ശാന്തിയുണ്ടാകും. ഇസ്ലാമിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു ലഭിക്കുവാന് അതിലൂടെ സാധിക്കുകയും ചെയ്യുന്നു, ഇസ്ലാമിനക നിര്ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനുള്ള ഒരു റഫറന്സ് ആയി എല്ലാവര്ക്കും ഉപയോഗപ്പെടുത്താവുന്ന ഉത്തമ പുസ്തകമാണിത് .

താങ്കളുടെ അഭിപ്രായം