വൈജ്ഞാനിക തരം തിരിവ്

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 9

 • PDF

  ഇസ്ലാം , അടിസ്ഥാന തത്വങ്ങള് ഇസ്ലാം , അടിസ്ഥാന തത്വങ്ങള് നേപാളി ഭാഷയില് വിവരിക്കുന്നു, പ്രപഞ്ച സൃഷ് ടിപ്പ് , ലക്ഷ്യം , കാരണം, പ്രവാകത്വം, സ്വര്ഗ്ഗം നരകം, പരലോകം എന്നിവയെല്ലാം സംക്ഷിപ്തമായി വിശദീകരിക്കുന്നു

 • MP3

  വിശുദ്ധ ഖുറ്ആനിന്റേയും തിരു സുന്നത്തിന്റെയും അടിസ്ഥാനത്തില് ഇസ്ലാം എന്താണെന്നും കുഫ്റ് എന്താണെന്നും നേപാളി ഭാഷയില് വിവരിക്കുന്നു.,

 • PDF

  നേപാളി ഭാഷയിലുള്ള ഈ പുസ്തകം ഇസ്ലാമിന്റെ മഹത്വങ്ങളും വേദപുസ്തകങ്ങളും പ്രവാചക ചര്യയും മനുഷ്യ പ്രകൃതിയും അത് അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കുന്നു

 • PDF

  ഇസ്ലാം സര്വ്വരുടെയും സത്യമതമാണെന്നും അതിന്റെ ഗുണങ്ങളും വിവരിക്കുന്ന നേപാളി ഭാഷയിലുള്ള പ്രഭാഷണം

 • PDF

  ബുദ്ധിപരവും പ്രമാണബദ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തില് നേപാളി ഭാഷയിലുള്ള പുസ്തകം

 • MP3

  വക്രതയില്ലാത്ത, സര്വ്വ പ്രവാചകന്മാരുടെ യും മതമാണ് ഇസ്ലാം എന്ന് പ്രഭാഷകന് സമര്ത്ഥിക്കുന്നു,

 • PDF

  ഇസ്ലാം സംഗ്രഹം – ചിത്രസഹിതം ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

 • PDF

  രചയിതാവ് : ഇബ്രാഹീം യഹ്,യ

  ഇസ്ലാം സംക്ഷിപ്ത വിവരണം ഇസ്ലാമിന്റെ സന്പൂര്ണ്ണതയും സാര്വ്വത്രികതയും ജീവിതത്തിന്റെ വിവിധ രംഗങ്ങളില് വെളിച്ചം പകരുന്ന പ്രത്യേകതയും വിവരിക്കുന്നു.

 • PDF

  ഇസ്ലാം , അടിസ്ഥാന തത്വങ്ങള് ഇസ്ലാം , അടിസ്ഥാന തത്വങ്ങള് നേപാളി ഭാഷയില് വിവരിക്കുന്നു,നമസ്കാരം, ശുദ്ധീകരണം, എന്താണ് ബിദ്അത്ത്, ഇസ്ലാം ദുര്ബലമാകുന്ന കാര്യങ്ങള്, സല്സ്വഭാവംസ ദുസ്വഭാവംസ , പ്രപഞ്ച സൃഷ്ടിപ്പ് , ലക്ഷ്യം , കാരണം, പ്രവാകത്വം, സ്വര്ഗ്ഗം നരകം, പരലോകം എന്നിവയെല്ലാം സംക്ഷിപ്തമായി വിശദീകരിക്കുന്നു

താങ്കളുടെ അഭിപ്രായം