വൈജ്ഞാനിക തരം തിരിവ്

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 3

  • PDF

    ഇസ്ലാം സംഗ്രഹം – ചിത്രസഹിതം പോളണ്ടി ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

  • സത്യമതം പോളിഷ്‌

    PDF

    ഇസ്ലാം മതത്തെ സത്യ,സന്ധമായി വിവരിക്കുന്നു, ഇസ്ലാമല്ലാത്ത മറ്റ് മതം അല്ലാഹുവിങ്കല് സ്വാകാര്യമല്ലെന്നും മറ്റു മതങ്ങളുടെ നരതര്ത്ഥകതയും വിവരിക്കുന്നു. ഈസ നബിയുടെയും മാതാവിന്റെയും സത്യസന്ധത, ഇസ്ലാമിന്റെ സാര്വ്വലൌകീകത, മനുഷ്യരെയും ജിന്നുകളേയും സൃഷ്ടച്ചതിന്റെ ലക്ഷ്യം എന്നിവയും വിവരിക്കുന്നു.

  • ഇസ്’ലാം മതം പോളിഷ്‌

    PDF

താങ്കളുടെ അഭിപ്രായം