വൈജ്ഞാനിക തരം തിരിവ്

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 415

  • video-shot

    MP4

    വിനോദങ്ങളില്‍ നിന്ന് കൃസ്ത്യനിസ. ത്തിലേക്കും പിന്നീട് ഇസ്ലാമിലേക്കും വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സഹോദരന്‍ മൈക്കില് ഡിസറോ.

  • video-shot

    MP4

    ഈ എപ്പിസോഡിലൂടെ ഇസ്ലാമിന്റെ വൈരികള് പ്രചരിപ്പിക്കുന്നതു പോലെ ഇസ്ലാം വധത്തിനും അംഗ ഛേദത്തിനും പ്രോത്സാഹിപ്പിക്കുന്നുവോ എന്ന കാര്യത്തെ തെളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുകയും ഇസ്ലാമിന്റെ സത്യത വ്യക്തമാക്കുകയും ചെയ്യുന്നു.

  • MP3

    അക്കാനിയന്‍ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തി നടത്തിയ പ്രഭാഷണമാണ് ഇസ്ലാം , അര്‍ത്ഥവും യാദാര്‍ത്ഥ്യവും.

  • ഇസ്ലാമിനെ അറിയുക വിയറ്റ്‌നാമീസ്‌

    MP3

    വിയറ്റ്നാമി ഭാഷയില് ഡോ.അഹബ്ദുല് കരീം ഷൈഖ എഴുതിയ പുസ്തകത്തിന്റെ ഓഡിയോ ആവിഷ്കാരം. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഉത്തമ ഗ്രന്ഥം,

  • video-shot

    PDF

    ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന ലഘുലേഖ

  • video-shot

    PDF

    ഈമാന് കാര്യ.ങ്ങളും ഇസ്ലാം കാര്യങ്ങളും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ലഘുലേഖ

  • PDF

    പോര്ച്ചുഗല് ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

  • ഇസ്ലാം നീതിയുടെ മതം പേര്‍ഷ്യന്‍

    MP3

    സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • MP3

    പ്രഭാഷകൻ : ബയ്ത് സയ്യിദാ

    ഓരോ മുസ്ലിമും വിജ്ഞാനം സംപാദിക്കേണ്ടതാണെന്നും വിജ്ഞാന സംപാദന മാര്‍ഗ്ഗ ങ്ങളെ കുറിച്ചും വിവരിക്കുന്നു,

  • video-shot

    ഇസ്ലാമിനെ അറിയുക വിയറ്റ്‌നാമീസ്‌

    MP4

    സൌദിഅറേബ്യയില് ചല ആളുകളില് ഉണ്ടായ വിശ്വസ്തത കാരണം ഇസ്ലാം സ്വീകരിച്ച ഒരു യുവാവിന്റെ കഥ.

  • PDF

    ഇസ്ലാമിനെ സംക്ഷിപ്ത മായി വിവരിക്കുന്നു

  • ഇസ്ലാം മതം റഷ്യന്‍

    PDF

    ഇസ്ലാം മതം റഷ്യന് ഭാഷയിലുള്ല ഈ പുസ്തകം മുസ്ലിംകള് ക്കും അല്ലാത്തവര്ക്കും ഇസ്ലാമിനെ അറിയാന് പര്യാപ്തമായ രീതിയില് ഇസ്ലമാമിന്റെ മഹത്തങ്ങളും ഗുണങ്ങളും വിവരിക്കുന്നു. ധാരാളം ചോദ്യവും അതിനുത്തരവുമായിട്ടാണ് രചയിതാവ് ഇതില് വിഷയം അവതരിപ്പിക്കുന്നത് . ആരാണ് അല്ലാഹു , പ്രവാചകന് ആരാണ് ഓരോ മുസ്ലിമിന്നും ഉണ്ടായിരിക്കേണ്ട് ഗുണങ്ങള് ഏവ, ഇസ്ലാമിന്റെ സംരക്ഷണത്തിന് നാം ഓരോരുത്തരും എന്ത് ചെയ്യുന്നു,.തുടങ്ങിയ കാര്യങ്ങളാണ് ഉള്കൊള്ളുന്നത്.

  • PDF

    ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍ അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനായി ചിത്ര സഹിതം തയ്യാറാക്കിയ ഗൈഡില്‍ വളരെ പ്രധാനപ്പെട്ട ധാരാളം പോയന്‍റുകള്‍ ലളിതമായി വിവരിച്ചിട്ടുണ്ട്. എന്താണ് ഇസ്ലാം, ആരാണ് ഇസ്ലാമിന്‍റെ പ്രവാചകന്‍, ഈമാന്‍ കാര്യങ്ങള്‍ ഏവ, ഈസ നബി(അ)യെ കുറിച്ചും അദ്ദേഹത്തിന്‍റെ മാതാവിനെ കുറിച്ചും മുസ്ലിംകള്‍ക്കു ള്ള നിലപാട് എന്ത്, ഖുര്‍ ആന്‍ എന്താണ്. പൂര്‍വ്വവേദങ്ങളില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നുവോ, മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങള്‍ ഏവ, ജിഹാദിന്‍റെ വിവക്ഷ, ഇസ്ലാമും സ്ത്രീകളുടെ പദവിയും ഇസ്ലാമിന്‍റെ സത്യതയും ശാസ്ത്രത്തില്‍ അതിന്‍റെ തെളിവുകളും തുടങ്ങിയ കാര്യങ്ങളെ സവിസ്തരം പ്രതിബാധിക്കുന്നു, സത്യമതത്തെ കുറിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഏറ്റവും പര്യാപ്തമായ ഗ്രഥമാണിത് .

  • PDF

    ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള് വിവരിക്കുന്ന കനേഡിയന് ഭാഷയിലുള്ള ലേഖനം,

  • ഇസ്ലാം സംഗ്രഹം പേര്‍ഷ്യന്‍

    PDF

    ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വമനുഷ്യര്‍ക്കുമുള്ള സന്മാര്ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

  • PDF

    മുഹമ്മദ് നബിയെ അറിയുക, ഇസ്ലാമിനെ മനസ്സിലാക്കുക മുഹമ്മദ് നബിയെ അറിയുക, ഇസ്ലാമിനെ മനസ്സിലാക്കുക എന്ന ഈ ഗ്രന്ഥം യൂസുഫ് ഷന്ഖ് എന്ന പണ്ഢിതന്റെ രചനയാണ്. 27 മത്തെ വയസ്സില് രചിക്കപ്പെട്ട പുസ്തകം ധാരാളം ഭാഷകളിലേക്ക് വിവര്ത്തനം ചെയ്തു. മുസ്ലിംകള്ക്കിടയില് ഇസ്ലാമിനെ മനസ്സിലാക്കാന് ഏറ്റവും നല്ല ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. പ്രവാചകന്റെ മഹത്വം, അമാനുഷികത, ഖുര്ആനിന്റെ പ്രത്യേകത, തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു.

  • video-shot

    MP4

    ഇസ്മലാം മനുഷ്യര്‍ക്കുള്ള പരിഹാരം 1 ഡോ,സാകിര്‍ നായിക്ക് നടത്തിയ പ്രഭാഷണം. ഇസ്ലാമിനെ അമുസ്ലിംകള്‍ക്ക് പരിചയപ്പെടുന്നത്തുന്നു.

  • PDF

    ഇസ്ലാമിന്റെ സവിശേതകള് വിവരിക്കുകയും ആ സത്യമതത്തെ മനസ്സിലാക്കുന്നതിന് സഹായകമാവുകയും ചെയ്യുന്ന റഷ്യന് ഭാഷയിലുള്ള കൃതി.

  • MP3

    ഏതൊരു കാര്യത്തെയും മുന് ധാരണയോടു കൂടി സമീപിക്കുന്നവര്ക്ക് ആ വസ്തുവിന്റെ സൌന്ദര്യം നുകരാന് സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കാന് അതിന്റെ യഥാര്ത്ഥ ഉറവിടത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന് പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

താങ്കളുടെ അഭിപ്രായം