വൈജ്ഞാനിക തരം തിരിവ്

  • PDF

    രചയിതാവ് : ആയിഷ സതാസി

    ഇസ്ലാം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളിലുള്ള അബദ്ധങ്ങളെ വിലയിരുത്തുന്നു, 1 ഇസ്ലാം സ്വീകരിക്കുക എന്നത് വളരെ ലളിതമാണെന്നും അതിന് ശേഷമുള്ള കാര്യങ്ങള് ഒട്ടും പ്രയാസകരമല്ല എന്നും സമര്ത്ഥിക്കുന്നു. അപ്രകാരം ഇസ്ലാം ആശ്ലേഷിക്കുന്നതോടെ മുന്കഴിഞ്ഞ പാപങ്ങള് പൊറുക്കപ്പെടുമെന്ന് വിവരിക്കുന്നു. ആരെങ്കിലും സത്യമതം പരിത്യജിച്ച് പഴയ മതത്തിലേക്ക് തിരിച്ചു പോകുമെന്ന് ഭയപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ ഇസ്ലാമില് നിന്ന് തടയാവുന്നതല്ലെന്ന് ഉണര്ത്തുന്നു.

  • PDF

    ഇസ്ലാം സ്വീകരിക്കേണ്ടതിനെ കുറിച്ചും, അതിന് ശേഷം ചെയ്യേണ്ട നിര്ബന്ധ കാര്യങ്ങള് എന്താണെന്നും വിവരിക്കുന്നു

താങ്കളുടെ അഭിപ്രായം