വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഇനങ്ങളുടെ എണ്ണം: 9

  • മലയാളം

    PDF

    പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ

  • മലയാളം

    PDF

    നിത്യജീവിതത്തില്‍ പാലിക്കേണ്ട ആധികാരിക ദിക്‌റുകളും ദുആകളും ഇസ്ലാമില്‍ ധാരാളമുണ്ട്‌. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നാല്‍, ഉറക്കില്‍ വല്ലതും സംഭവിച്ചാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളാണ്‌ വിശദീകരിച്ചിരിക്കുന്നത്‌.

  • മലയാളം

    PDF

    ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ്‌ ഉള്ക്കൊാണ്ടിരിക്കുന്നത്‌. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ്‌ ലാസ്‌, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് ‌ പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

  • മലയാളം

    MP3

    ഉറക്കം, മരണം, സ്വപ്നം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും മുന്‍കാല പണ്ഡിതന്മാരുടെ വിശദീകരനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണം. സ്വപ്നങ്ങളുടെ പേരില്‍ നില നില്‍ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വപ്ന വ്യാഖ്യാനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകളും വിശദീകരിക്കുന്നു.

  • മലയാളം

    PDF

    ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റ്റെ മേലുള്ള ബാധ്യതയില്‍ പെട്ട ഒന്നാകുന്നു സലാം പറയുക എന്നത്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്ബതന്ധവുമാകുന്നു. സലാം പറയുന്നതിന്റ്റെ രൂപം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.

  • മലയാളം

    MP3

    ഖുറ്’ആനിന്റെയും ഹദീസിന്റെയും വീക്ഷണത്തില് സ്വപ്നം എന്താണെന്ന് വിവരിക്കുന്നു

  • മലയാളം

    DOC

    വസ്ത്രവും വസ്ത്രധാരണവും സംബന്ധിച്ച ഇസ്ലാമിന്റെ വിധിവിലക്കുകള്‍. വസ്ത്രം അണിയുമ്പോഴുള്ള പ്രാര്‍ത്ഥന

  • മലയാളം

    PDF

    അന്യ വീട്‌ സന്ദര്‍ശിക്കുമ്പോള്‍ ഒരു മുസ്‌ലിം പാലിക്കേണ്ട മര്യാധകള്‍, സ്വന്തം വീടിനകത്തെ മുറികള്‍ക്കുള്ളിലേക്ക്‌ കുടുംബാംഗങ്ങള്‍ക്ക്‌ എപ്പോഴൊക്കെ പ്രവേശിക്കാം? തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ ആനി െ‍ന്‍റയും തിരുസുന്നത്തിെ‍ന്‍റയും കല്‍പനകളുടെ വെളിച്ചത്തില്‍

  • മലയാളം

    PDF

    വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.