വൈജ്ഞാനിക തരം തിരിവ്

ഈസ ബ്നു മറിയം

ഈസ ബ്നു മറിയം(അ)യെ കുറിച്ച് മുസ്ലിംകളുടെ വിശ്വാസം, അദ്ദേഹം മുഹമ്മദ് നബി(സ)യെ കുറിച്ച് ന്‍ല്‍കിയ സുവിശേഷം എന്നിവ പ്രതിപാദിക്കുന്നു.

ഇനങ്ങളുടെ എണ്ണം: 1

  • PDF

    സഊദി അറേബ്യയിലെ ഇസ്ലാമിക പ്രസി ദ്ധീകരണശാല പ്രസിദ്ധീകരിച്ച പുസ്തകമാണിത്.ഫ്രാന്‍സ് ,ഡെന്‍’മാര്‍ക്ക്, ഇംഗ്ലീഷ് തുടങ്ങി അനവധി ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം നടത്തിയതാണ്. • ഇതിന് ആറുഭാഗങ്ങളാണ് ഉളളത്.ഒന്നാം ഭാഗം പ്രവാചകത്വത്തിലെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍കൊളളുന്നു. രണ്ടാം ഭാഗത്തില്‍ ഈസാനബിയെ കുറിച്ചുളള പ്രവാചക വിവരണമാണ്.മൂന്നാം ഭാഗം ഖുര്‍ആന്‍ വിവരിച്ച മറിയം ബീവിയുടെ ചാരിത്ര്യശുദ്ധിയും പുരുഷ സ്പര്‍ശനമില്ലാതെയുളള ഈസാനബിയുടെ അത്ഭുത ജന്‍മവും പ്രതിപാദിക്കുന്നു. • നാലാം ഭാഗം മൂസാനബിയെ കുറിച്ചുളള പ്രവാചക വിവരണമാണ്. അദ്ദേഹം രക്ഷപ്പെട്ട ആശൂറാഅ¡ ദിവസം വ്രതമനുഷ്ഠിക്കാന്‍ നബി കല്‍പ്പിച്ചു.അഞ്ചാം ഭാഗത്തില്‍ പ്രവാചക വചനങ്ങളുടെ ശ്രേഷ്തതയും ആറാം ഭാഗത്തില്‍ പ്രവാചകന് അല്ലാഹുവിന്‍റെ അടുത്തുള്ള സ്ഥാനവും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം