ഇനങ്ങളുടെ എണ്ണം: 5
- ജര്‍മന്‍
PDF
രചയിതാവ് : ഇബ്രാഹീം അബൂ ഹര്ബ്ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു. ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്‍ത്ഥിക്കുന്നു,0
- ജര്‍മന്‍
PDF
രചയിതാവ് : മുഹമ്മദ് സഈദ് ജര്‍മ്മനി الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വനബി (സ്വ)യുടെ ഹജ്ജിന്റെ രൂപം സമഗ്രമായി പ്രതിപാദിക്കുന്ന ജര്‍മ്മന്‍ ഭാഷയിലുള്ള ലഘുലേഖ.
- ജര്‍മന്‍
PDF
രചയിതാവ് : നാജി ഇബ്രാഹീം അര്‍ഫജ് الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വഎല്ലാ പ്രവാചകന്’മാരും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലാല്ലാഹ് എന്ന് കലിമത്തിന്റെ യാഥാര്‍ത്ഥ്യം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥം.
- ജര്‍മന്‍
PDF
രചയിതാവ് : മുഹമ്മദ് സഈദ് ജര്‍മ്മനി الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വആദം നബി മുതല്‍ മുഹമ്മദ് നബി(സ്വ)വരെയുള്ള സകല പ്രവാചകന്’മാരും പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസവും അവയുടെ ഇനങ്ങളും ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും വിവരിക്കുന്നു.
- ജര്‍മന്‍
PDF
രചയിതാവ് : മുഹമ്മദ് സഈദ് ജര്‍മ്മനി الناشر : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്’മാരും പ്രബോധനം ചെയ്ത ഇസ്ലാം മതമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായത് എന്ന വസ്തുത വ്യക്തമാക്കുന്നും.
Follow us: