വൈജ്ഞാനിക തരം തിരിവ്

 • PDF

  രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC)

  കൃസ്ത്യാനിയായ ഒരു പാതിരി ഇസ്ലാം സ്വീകരിക്കാനുണ്ടായ കാരണം വിലയിരുത്തുകയാണിതില് ചെയ്യുന്നത്. സ്പാനിഷ് ഭാഷയിലെ ഈ പുസ്തകത്തില് അദ്ദേഹം സത്യം കണ്ടെത്തിയ രീതിയും ആരാണ് അല്ലാഹു എന്നും വിവരിക്കുന്നു. അതോടൊപ്പം ഇസ്ലാമില് നിന്ന് മനുഷ്യരെ അകറ്റുന്നതിനായി ഇസ്ലാമിന്റെ വൈരികള് തൊടുത്തുവിടുന്ന ആരോപണങ്ങളും വിശകലനം ചെയ്യുന്നു.

 • PDF

  ഇസ്ലാമിന്‍റെ സൌന്ദര്യം മുന്‍ ധാരണയോടുകൂടി ഏതൊരു വസ്തുവിനെ നാം സമീപിച്ചാലും അതിന്‍റെ ശരിയായ സൌന്ദര്യവും വസ്തുതയും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇസ്ലാമിനെ കുറിച്ച് താങ്കള്‍ക്ക് അനിഷ്ടകരമായ വല്ല ചിന്തകളും പിടികൂടിയിട്ടുണ്ടെങ്കില്‍ നിശ്ചയം അതിന്‍റെ കാരണവും മറ്റൊന്നല്ല. നിങ്ങള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത് അതിന്‍റെ ശരിയായ ഉറവിടത്തില്‍ നിന്നല്ല. ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നാണ് താങ്കള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്. അതിനാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ വിവരിക്കുന്നതുമായ ഈ ലേഖനത്തിലൂടെ ഇസ്ലാമിനെ പരിചയപ്പെടാനായി ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

 • PDF

  ഇസ്ലാമിന്‍റെ സന്ദേശം ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്‍റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്‍റെ അനിവാര്യതയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.സാര്‍വ്വകാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു, ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു.

 • PDF

  ഇസ്ലാം സമാധാനത്തിന് ഇസ്ലാം സാമൂഹ്യനീതിക്ക് വേണ്ടിയും അക്രമങ്ങളെയും അനീതിയെയും അത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഈ പുസ്തകത്തില് പരാമര്ശിക്കുന്നു.

 • സത്യമതം സ്പാനിഷ്‌

  PDF

താങ്കളുടെ അഭിപ്രായം