വൈജ്ഞാനിക തരം തിരിവ്

 • PDF

  അര്മീനിയന് ഭാഷയില് പരിഭാഷപ്പെടുത്തപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമിക നിയമത്തിന്റെ മഹത്വവും ശ്രേഷ്ടതകളും വിവരിക്കുന്നു.

 • PDF

  ഇസ്ലാമിന്‍റെ സഹിഷ്ണുതയെ കുറിച്ച് പ്രതിബാധിക്കുന്ന ഈ ഗ്രന്ഥം അതിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു.

 • ഇസ്ലാമാന്റെ ലാളിത്യം ഇന്റൊനേഷ്യന്‍

  PDF

  ഇന്തോനേഷ്യന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകത്തില് ഇസ്ലാമിന്റെ ലാളിത്യത്തെ കുറിച്ചു വിവരക്കുന്നു,. എന്നാല് അതിനെ ആരെങ്കിലും സങ്കുചിതമാക്കിയാല് അവര് പരാചിതരാകുമെന്ന് ഉണര്ത്തുകയും ചെയ്യുന്നു,

 • PDF

  സ്പെയിന് ഭാഷയിലുള്ള ഈ ലേഖനം ഇസ്ലാമിക നിര്ദ്ദേശങ്ങള് പാലിക്കുന്നതിലൂം ശാശ്വത സമാധാനവും നിര്ഭയത്വവും ലഭിക്കുമെന്ന് പഠിപ്പിക്കുന്നു.

 • video-shot

  MP4

  പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

  ഇസ്ലാമിന്റെ യദാര്ത്ഥ സൌന്ദര്യത്തെ കുറിച്ചും അതിന്റെ ഭംഗിയും യൂസുഫ് ഈസ്തസ് വിവരിക്കുന്നു.

 • ഇസ്ലാമിന്റെ സൌന്ദര്യം വിയറ്റ്‌നാമീസ്‌

  PDF

  ഇസ്ലാമിന്റെ സൌന്ദര്യം മുന് ധാരണയോടു കൂടി എന്തിനെ നാം സമീപിച്ചാലും അതിന്റെ ശരിയായാ സൌന്ദര്യം കണ്ടെത്താന് നമുക്ക് സാധിക്കുകയില്ല, അതിനാല് തന്നെ ഇസ്ലാമിനെ കുറിച്ച് നിങ്ങള്ക്ക് മോശമായ വല്ല ധാരണയും ഉണ്ടെങ്കില് , അല്ലെങ്കില് കേള്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില് ഇസ്ലാമിന്റെ യദാര്ത്ഥി പ്രമാണത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കാനാണ് നിങ്ങള് ശ്രമിക്കേണ്ടത്, ഇസ്ലാമിന്റെ യദാര്ത്ഥമുഖം മനസ്സിലാക്കാന് താങ്കള് ഈ പുസ്തകം വായിക്കണമെന്നാണ് നിര്ദ്ദേശിക്കാനുള്ളത്,

 • PDF

  സര്വ്വ മണ്ഢലങ്ങളിലും ഇസ്ലാമിന്റെ സഹിണുതാസ്വഭാവത്തെ വിലയിരുത്തുന്ന റോമന് ഭാഷയിലുള്ള പുസ്തകം

 • PDF

  രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC)

  കൃസ്ത്യാനിയായ ഒരു പാതിരി ഇസ്ലാം സ്വീകരിക്കാനുണ്ടായ കാരണം വിലയിരുത്തുകയാണിതില് ചെയ്യുന്നത്. സ്പാനിഷ് ഭാഷയിലെ ഈ പുസ്തകത്തില് അദ്ദേഹം സത്യം കണ്ടെത്തിയ രീതിയും ആരാണ് അല്ലാഹു എന്നും വിവരിക്കുന്നു. അതോടൊപ്പം ഇസ്ലാമില് നിന്ന് മനുഷ്യരെ അകറ്റുന്നതിനായി ഇസ്ലാമിന്റെ വൈരികള് തൊടുത്തുവിടുന്ന ആരോപണങ്ങളും വിശകലനം ചെയ്യുന്നു.

 • PDF

  ഇസ്ലാം സമാധാനത്തിന് ഹിബ്രു ഭാഷയില് കൃരചിച്ച ഈ പുസ്തകം സാമൂഹ്യമായി സമാധാനവും ശാന്തിയും നില നിര്ത്താന് ആവശ്യമായ നിര്ദ്ദേശങ്ങളും , അക്രമത്തിനെതിരെ നീതിക്ക് വേണ്ടി ശബ്ദിക്കുന്ന മതമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,

 • PDF

  സ്പാനിഷിലുള്ള ഈ ലേഖനത്തില്‍ ബ്രിട്ടനിലെ സ്ത്രൂകള്‍ എന്തുകൊണ്ട്മുസ്ലിമായി മാറിക്കൊണ്ടിരിക്കുന്നു എന്നു അപഗ്രഥിക്കുന്നു.

 • PDF

  ഇസ്ലാമിന്റെ സൌന്ദര്യം മുന് ധാരണയോടു കൂടി എന്തിനെ നാം സമീപിച്ചാലും അതിന്റെ ശരിയായാ സൌന്ദര്യം കണ്ടെത്താന് നമുക്ക് സാധിക്കുകയില്ല, അതിനാല് തന്നെ ഇസ്ലാമിനെ കുറിച്ച് നിങ്ങള്ക്ക് മോശമായ വല്ല ധാരണയും ഉണ്ടെങ്കില് , അല്ലെങ്കില് കേള്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില് ഇസ്ലാമിന്റെ യദാര്ത്ഥി പ്രമാണത്തില് നിന്ന് ഇസ്ലാമിനെ മനസ്സിലാക്കാനാണ് നിങ്ങള് ശ്രമിക്കേണ്ടത്, ഇസ്ലാമിന്റെ യദാര്ത്ഥമുഖം മനസ്സിലാക്കാന് താങ്കള് ഈ പുസ്തകം വായിക്കണമെന്നാണ് നിര്ദ്ദേശിക്കാനുള്ളത്,

 • PDF

  ഇസ്ലാമിന്‍റെ സൌന്ദര്യം മുന്‍ ധാരണയോടുകൂടി ഏതൊരു വസ്തുവിനെ നാം സമീപിച്ചാലും അതിന്‍റെ ശരിയായ സൌന്ദര്യവും വസ്തുതയും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇസ്ലാമിനെ കുറിച്ച് താങ്കള്‍ക്ക് അനിഷ്ടകരമായ വല്ല ചിന്തകളും പിടികൂടിയിട്ടുണ്ടെങ്കില്‍ നിശ്ചയം അതിന്‍റെ കാരണവും മറ്റൊന്നല്ല. നിങ്ങള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത് അതിന്‍റെ ശരിയായ ഉറവിടത്തില്‍ നിന്നല്ല. ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നാണ് താങ്കള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്. അതിനാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ വിവരിക്കുന്നതുമായ ഈ ലേഖനത്തിലൂടെ ഇസ്ലാമിനെ പരിചയപ്പെടാനായി ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

 • PDF

  ഏതൊരു കാര്യത്തെയും മുന്‍ധാരണയോടു കൂടി സമീപിക്കുന്നവര്‍ക്ക് ആ വസ്തുവിന്‍റെ സൌന്ദര്യം നുകരാന്‍ സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കാന്‍ അതിന്‍റെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന്‍ പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

 • PDF

  മുന്‍ ധാരണ വെച്ചു പുലര്‍ത്തി ഏതു വസ്തുവിനെ സമീപിക്കുന്നവര്‍ക്കും അതിലു ആനന്ദം കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ല. അപ്രകാരം ഇസ്ലാമിനെ കുറിച്ച് അതിന്‍റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് മനസ്സിലാക്കുന്നതിന് പകരം അതിന്‍റെ വിമര്‍ശ കരില്‍ നിന്നോ അതിന്‍റെ ശത്രുക്കളില്‍ നിന്നോ ഇസ്ലാമിനെ പഠിക്കുന്നവര്‍ക്കും ഇസ്ലാമിന്‍റെ സൌന്ദര്യം മനസ്സിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിക്കേണ്ട ഉത്തമ ഗ്രന്ഥം .

 • PDF

  ഇസ്ലാം സമാധാനത്തിന് അര്മീനിയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിലെ സാമൂഹ്യ നീതിയെയും അധര്മ്മത്തിനെതിരെ ഇസ്ലാമിന്റെ നിലപാടിനെയും വ്യക്തമാക്കുന്നു.

 • PDF

  ബംഗാളി ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനാ രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു.

 • MP3

  ഇസ്ലാമിന്റെ വിട്ടുവീഴ്ചാമനസ്ഥിത

 • video-shot

  MP4

  ചൈനീസ് ഭാഷയിലുള്ള ഈ ഗ്രന്ഥം സത്യമതമായ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നു.

 • PDF

  റുമാനിയ ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും അത് ലോകത്ത് സമാധാനം പുലരാനായി നിര്ദ്ദേശിക്കുന്ന മതമാണെന്നും സമര്ത്ഥിക്കുന്നു,

താങ്കളുടെ അഭിപ്രായം