റബ്’വ islamhouse.com ന് പുരസ്കാരം
വിേശഷണം
മദ്ധ്യ പൗരസ്ത്യ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുളള ഇലക്ട്രോണിക് സാഹിത്യ പുരസ്കാരത്തിന് റബ്’വ ഇസ്ലാം ഹൗസ് ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. ഐക്യരാഷ്ട്ര സഭയുടെ ഒരു യൂണിറ്റായ wsa അന്തര്‍ ദേശീയ തലത്തില്‍ സംഘടിക്കപ്പെട്ട വൈജ്ഞാനിക മത്സരത്തിലാണ് ഇസ്’ലാം ഹൗസ് കോം ഈ വിജയം കൊയ്തെടുത്തത്.
Follow us: