പ്രസിദ്ധ ഹദീസ് പണ്ഡിതനായ അദ്ദേഹത്തി യഥാര്ത്ഥ പേര് അഹ്’മദ് ഇബ്നു ശുഐബ് ഇബ്നു അലി ഇബ്നു സിനാന് ഇബ്നു ബഹര് ഇബ്നു ദീനാര് അല്ഖുറാസാനി അന്നസാഈ എന്നതാണ്.അദ്ദേഹം ഹിജ്’റ ഇരുനൂറ്റി പതിനഞ്ചില് ജനിച്ചു. നിരവധി ഹദീസ് ഗ്രന്ഥങ്ങളുടെ കര്ത്താവായ അദ്ദേഹത്തി പ്രധാന ഗ്രന്ഥമാണ് അസ്സുനന് .