عرض المواد باللغة الأصلية

أعلام وشخصيات

عدد العناصر: 2062

  • مليالم

    مؤلف, عدد العناصر : 1

    നജ്മുദ്ദീ ന്‍ അത്വൂഫി. ഇറഖില്‍ ജനിചു.പിന്നീട് ഡമസ്കസ്, ഈജിപ്ത്, എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. ശേഷം ഗ്രന്ഥ രചനയില്‍ മുഴുകി.

  • مليالم

    مؤلف, مترجم, عدد العناصر : 4

  • مليالم

    مؤلف, قارئ, عدد العناصر : 3

    നബീല്‍ അബ്ദു റഹീം രിഫാഈ. സൌദി അറേബ്യയിലെ ജിദ്ദയില്‍ 1398 ല്‍ ജനിച്ചു. 1415 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. പിന്നീട് മാസ്റ്റര് ബിരുദ്ദം നേടി. പെട്രോള്‍ കെമിക്കലില്‍ ഡിഗ്രി സ്വന്തമാക്കി. ഇപ്പോള്‍ സൌദി അറേബ്യന്‍ എയര്‍ ലയിനില്‍ ജോലി ചെയ്യുന്നു. 1415 ല്‍ ബാഗ്ദാദിയ്യ പള്ളിയില്‍ ഇമാമായി ജോലി നിര്‍വ്വഹി ക്കുകയും പിന്നീട് മസ്ജിദ് ഹുദ, ഖദീജ ബിന്ത് ഖുവൈലിദ് എന്നീ പള്ളികളിലും സേവനം ചെയ്തു. ഇപ്പോള്‍ തഹല്ലിയ സ്ട്രീറ്റില്‍ മസ്ജുദു തഖവയില്‍ ഇമാമായി ജോലി ചെയ്യുന്നു.

  • مليالم

    مؤلف, عدد العناصر : 1

    നരിമാന്‍ ഷവാനി;- സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂനിവേഴ്സിററിയില്‍ പഠിക്കുന്ന കുര്‍ദു വിദ്യാര്‍ത്ഥി.

  • مليالم

    مؤلف, عدد العناصر : 2

    നളീഫ് ജാമിഅ് ആദം;-ഇസ്ലാമിക ക്രയവിക്രയ കാര്യങ്ങളില്‍ നിപുണന്‍.

  • مليالم

    مؤلف, عدد العناصر : 1

    നള്,മി ഖലീല്‍ അബൂ അത്വ മൂസ ;-1945 ല്‍ മിസ്,റില്‍ ജനിച്ചു.ബി.എ.എം.എ ബിരുദവും ഡോക്ടറേറ്റും നേടി.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം വിവിധ ഉന്നത ജോലികള്‍ അലങ്കരിച്ചിട്ടുണ്ട്.

  • مليالم

    مؤلف, عدد العناصر : 2

    ഖസീമിലെ മാനുഷിക സൊസൈറ്റിയുടെ ഡയറക്ടര്‍.

  • مليالم

    مؤلف, عدد العناصر : 23

  • مليالم

    مؤلف, عدد العناصر : 5

    നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില്‍ ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്‍ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مؤلف, عدد العناصر : 5

  • مليالم

    مؤلف, عدد العناصر : 10

  • مليالم
  • مليالم

    مؤلف, مترجم, عدد العناصر : 2

    കൈറോന്ദിയാ ഭാഷയിലെ പ്രബോധകന്‍.

  • مليالم

    مترجم, مؤلف, مُراجع, عدد العناصر : 4

    നസ്വറുല്ലാഹ് ത്വയ്യിബ്:-എഴുത്തുകാരനും വിവര്‍ത്തകനുമായ ഇദ്ദേഹം തായ്ലന്‍റിലെ ജാലാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പഠനസമിതി അംഗമാണ്.

  • مليالم

    مؤلف, عدد العناصر : 1

  • مليالم

    مؤلف, عدد العناصر : 8

  • مليالم

    مؤلف, عدد العناصر : 1

  • مليالم

    مؤلف, ناشر, عدد العناصر : 238

  • مليالم

    مؤلف, عدد العناصر : 1