ഷീര്‍ഷാദ് അബ്ദു റഹ്മാന് ത്വാഹിര്‍, 1968 ല്‍ ഇറാഖിലാണ് ജനനം . ധാരാളം പണ്ഡിതരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കി. ഇറാഖിലും യമനിലും യു.എ.ഇയിലുമായി പല പള്ളികളില്‍ ഇമാമായി ജോലി ചെയ്തു.
സഈദ് ഇബ്നു മുഹമ്മദ് ഇബ്നു അഹ്’മദ് അഫ്ഗാനി ഹിജ്’റആയിരത്തി മുന്നൂറ്റി ഇരുപത്തി ഏഴില്‍ ജനിച്ചു. അറബി ഭാഷയുടെ നിയമങ്ങളും വിവരണവും എന്നഗ്രന്ഥം രചിച്ച അദ്ദേഹം ഹിജ്’റ ആയിരത്തി നാനൂറ്റി പതിനേഴില്‍ മരിച്ചു.