ഇമാം അബൂ അബ്ദുല്ലാഹ് ഉബൈദുല്ലാഹ് ഇബ്’നു മുഹമ്മദ് ഇബ്’നു മുഹമ്മദ് ഇബ്നു ഹമദാന്‍ അല്‍’അബ്കരി ഹന്‍ബലീ കര്‍മ്മശാസ്ത്ര പണ്ഡിതനും അലിബാന ഫീ ഉസ്വൂലുല്‍ ഫിഖ്ഹ് എന്ന ഗ്രന്ഥരചയിതാവുമാണ്.
മലിക്ഫഹദ് യൂനിവേഴ്സിറ്റിയിലെ പഠന വിഭാഗത്തിലെ കാര്യസമിതിഅംഗം. കര്‍മ്മശാസ്ത്ര പണ്ഡിതനായ ഇദ്ദേഹം ശൈഖ് ഇബ്’നു ബാസ്, ജിബ്രീന് തുടങ്ങിയ പ്രസിദ്ധ ശൈഖുമാരില്‍ നിന്നാണറിവ് കരസ്ഥമാക്കിയത്.
സാലിം അജ്മി:-കുവൈത്തില്ജനിച്ചു. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി,റിയാദിലെ ഇമാമ്യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുംബിരുദമെടുത്തു.സൈറ്റ്salemalajmi.comhttp://www.