മുഹമ്മദ് ഹുസൈന് യൂസുഫ്:-1966 ല് ഈജിപ്തില് ജനിച്ചു.ഇസ്ലാമിക പഠനത്തില് ഡിപ്ലോമ,വിവര്ത്തനത്തില് ഡിപ്ലോമ,കൈറോ യൂനിവേഴ്സിറ്റിയില് നിന്നും സാമ്പത്തിക ശാസ്ത്രത്തില് ബിരുദം എന്നിവ കരസ്ഥ്മാക്കി.
ഖാസിം ഇബ്,നു അബ്ദുല് ജബ്ബാര് അല് അന്ദിജാനി;-തുര്കിസ്ഥാനില് ജനിച്ചു.നാട്ടില് നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിലെത്തി വിദ്യാഭ്യസിച്ചു.തുര്ക്കിയില് വ്യാപകമായ ശിയാഇസത്തിനെതിരെ നില്കൊണ്ടു.മക്കയില് മസ്ജിദുല് ഹറമില് ഹദീസ്. തഫ്സീര്.ഫിഖ്ഹ് എന്നിവ പഠിപ്പിച്ചു.