ഹുജ്ജത്തുല്ലാഹ് നികോയ്;-ഇറാനില് ജനിച്ചു.അവിടുത്തെ ഇംഗ്ലീഷ് കോളേജില് നിന്നും ബിരുദമെടുത്തു.ഇറാനിലെ ഇസ്ലാമിക മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനത്ത്ല് ജോലി ചെയ്യുന്നു.നിരവധി ഗ്രന്ഥങ്ങള് രചിച്ചു.
അബ്ദുല് വഹാബ് ഫരീദ് തങ്കാബനി കഴിഞ്ഞ നൂററാണ്ടിലെ പ്രസിദ്ധ പരിഷ്കര്ത്താവായി അറിയപ്പെടൂന്നു.ഷിയാഇസത്തില് കടന്നുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച് ആളുകളെ ബോധവ്ല്ക്കരിക്കുകയും ഖുര്,ആനിലേക്കും സുന്നത്തിലേക്കും ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.