അബ്ദു റഹ്മാന് ഇബ്,നു ഹമൂദ് സമീത്വ്;-കുവൈത്തീ പ്രബോധകന്.ആഫ്രിക്കന്‍ മുസ്ലീം സേവന സമിതി സ്ഥാപകന്‍. ആഫ്രിക്കയില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിന് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.
സയ്യിദ് മുഹമ്മദ് നൂഹ്;-ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. അഷര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ഹദീസ് ശാസ്ത്രത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.