നള്‍,മി ഖലീല്‍ അബൂ അത്വ മൂസ ;-1945 ല്‍ മിസ്,റില്‍ ജനിച്ചു.ബി.എ.എം.എ ബിരുദവും ഡോക്ടറേറ്റും നേടി.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം വിവിധ ഉന്നത ജോലികള്‍ അലങ്കരിച്ചിട്ടുണ്ട്.
മുഹമ്മദ് ഇബ്,നു അലി ഇബ്,നു സ്വാലിഹ് ഗാമിദി.-മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ ഇദ്ദേഹം ഹി; 1385 ല്‍ അല്‍ബാഹയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റിയുല് നിന്നും എം.എ ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടി.