ശൈഖ് ഫൈസല്‍ ഇബ്നു അബ്ദുല്‍ അസീസ് ഇബ്നു ഫൈസല്‍ ഇബ്നു ഹംദ് അല്‍മുബാറക് അര്’റഷിദ് ഹിജ്’റ ആയിരത്തി മുന്നൂറ്റി പതിമൂന്നില്‍ ഹുറൈമില എന്ന സ്ഥലത്ത് ജനിക്കുകയും ആയിരത്തി മുന്നൂറ്റി എഴുപത്തി ആറില്‍ മരണപ്പെടുകയും ചെയ്തു.
മുഹമ്മദ് സ്വാദിഖ് മദീനി:- കേരളത്തിലെ ജാമിഅ നദ്’വിയ്യയില്‍ നിന്നും ബിരുദമെടുത്ത ശേഷം മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പഠിച്ചു. ആറു വര്‍ഷമായി ദമാമിലെ ദ’അ്വാ സെന്ററില്‍ മലയാളം പ്രബോധകനായി സേവനമനുഷ്ഠിക്കുന്നു.